കൊറിയക്കാരുടെ ഇതുപോലെ നിറം വയ്ക്കാൻ ഇത് ഉപയോഗിക്കൂ. മാറ്റം സ്വയം തിരിച്ചറിയൂ…| Flaxseed facepack for skin

Flaxseed facepack for skin : ധാരാളം ആന്റിഓക്സൈഡുകളും ഒമേഗ ത്രീ ഫാറ്റി ആസിഡും അടങ്ങിയിട്ടുള്ള ഒന്നാണ് ഫ്ലാക്സ് സീഡ്‌സ്. ജീവിതശൈലി രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന ഇന്നത്തെ സമൂഹം തെരഞ്ഞെടുത്തിരിക്കുന്ന ഒരു സൂപ്പർ ഫുഡ് തന്നെയാണ് ഇത്. ഇതിനെ ചണവിത്ത് എന്നാണ് പറയുന്നത്. ഇതിലടിങ്ങിയിട്ടുള്ള വിറ്റാമിനുകളുടെയും മിനറൽസുകളുടെയും എല്ലാം പ്രവർത്തന ഫലമായി നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾ സുഖകരമായി നടക്കുന്നു.

ഇവ നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ശരീരത്തിൽ ഉണ്ടാകുന്ന രോഗങ്ങളെ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നു. കൂടാതെ ഇതിൽ ഫൈബറുകൾ ഒട്ടനവധിയാണ് ഉള്ളത്. അതിനാൽ തന്നെ ദഹനം പ്രോപ്പറായി നടത്തുവാൻ ഇതിനെ കഴിയുന്നു. കൂടാതെ മലബന്ധം വയറുവേദന ഗ്യാസ്ട്രബിൾ എന്നിങ്ങനെയുള്ള ദഹനക്കേട് മൂലം ഉണ്ടാകുന്ന രോഗങ്ങളെ ഇത് പരമാവധി കുറയ്ക്കുകയും ചെയ്യുന്നു.

അതോടൊപ്പം തന്നെ ഇതിൽ വൈറ്റമിൻ എ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഇത് നേത്രരോഗങ്ങളെ തടയുന്നു. കൂടാതെ തലച്ചോറിന്റെ ആരോഗ്യത്തിനും അത്യുത്തമമാണ് ഫ്ലാക്സ് സീഡ്സ്. അതോടൊപ്പം തന്നെ കൊളസ്ട്രോൾ ഷുഗർ ബിപി എന്നിവ നിയന്ത്രണവിധേയമാക്കാനും ഇതിനെ കഴിയുന്നു. കൂടാതെ നമ്മുടെ ചർമം നേരിടുന്ന പല പ്രശ്നങ്ങളെ പ്രതിരോധിക്കാനും ചർമ്മകാന്തി വർധിപ്പിക്കാനും ഇത് ഉത്തമമാണ്.

അത്തരത്തിൽ ഫ്ലാക്സ്സീഡ് ഉപയോഗിച്ച് കൊണ്ട് ഉള്ള ഒരു ഫേസ് പാക്ക് ആണ് ഇതിൽ കാണുന്നത്. ഈ ഒരു പാക്ക് ശരീരം മുഴുവൻ അപ്ലൈ ചെയ്യാൻ സാധിക്കുന്ന ഒന്നാണ്. ഇത് അപ്ലൈ ചെയ്യുന്നത് വഴി മുഖത്തെ സകല തരത്തിലുള്ള കറുത്ത പാടുകളും കുരുക്കളും നീങ്ങുകയും മുഖo വെട്ടിത്തിളങ്ങയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.