സൈനസൈറ്റിസിനെ മറികടക്കാൻ ഈ ഇലയിട്ട് ആവി പിടിച്ചാൽ മതി. ഇതാരും കാണാതെ പോകല്ലേ.

നാം ഓരോരുത്തരും ദൈനംദിന ജീവിതത്തിൽ പലപ്പോഴായി നേരിടുന്ന പ്രശ്നങ്ങൾ ആണ് തലവേദന മൂക്കടപ്പ് കഫക്കെട്ട് എന്നിങ്ങനെയുള്ളവ. പലവിധ കാരണങ്ങളാൽ ഇത്തരം ഒരു അവസ്ഥ അടിക്കടി നമ്മളിൽ ഉണ്ടാകാറുണ്ട്. അത്തരത്തിൽ ഒരു പ്രശ്നമാണ് സൈനസൈറ്റിസ് എന്ന് പറയുന്നത്. ഇന്ന് ഒട്ടനവധി ആളുകളാണ് ഈ പ്രശ്നം വഴി ബുദ്ധിമുട്ടുകൾ നേരിട്ടുകൊണ്ടിരിക്കുന്നത്. സൈനസ് എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ കാണുന്ന അറകളാണ്. ഇത് തലയോട്ടിയിലും.

മുഖത്തും മൂക്കിന്റെ ഇരുവശങ്ങളിലും ആയി സ്ഥിതി ചെയ്യുന്നു. ഇത്തരത്തിൽ പലതരത്തിലുള്ള സൈനസുകൾ ആണ് ഉള്ളത്. ഇത്തരം സൈനസുകൾ എല്ലാം നമ്മുടെ മുഖത്തിന്റെ പല ഭാഗങ്ങളായി നാം ശ്വസിക്കുന്ന വായുവിനെ ശുദ്ധീകരിക്കുന്ന അറകളാണ്. ഈ സൈനസുകളുടെ പ്രധാന ധർമ്മം നാം ശ്വസിക്കുന്ന വായുവിലെ വൈറസുകൾ ബാക്ടീരിയകൾ വിഷാംശങ്ങൾ പൊടിപടലങ്ങൾ പുക എന്നിവയെ അരിച്ചെടുക്കുക എന്നുള്ളതാണ്. അതുപോലെ തന്നെ നമ്മുടെ തലയോട്ടിയുടെ.

ബാലൻസ് നിയന്ത്രിക്കുക എന്നുള്ള ധർമ്മവും സൈനസുകൾക്കുണ്ട്. അതോടൊപ്പം തന്നെ താഴോട്ടിയിലെ പ്രഷർമെന്റൈൻ ചെയ്യാനും ഇവ സഹായിക്കുന്നു. കൂടാതെ ശബ്ദ ക്രമീകരണം നിയന്ത്രിക്കുന്നതും സൈനസുകളാണ്. ഈ സൈനസുകളിൽ പലതരത്തിലുള്ള ബാക്ടീരിയകളും ഫംഗസുകളും എല്ലാം അടഞ്ഞുകൂടി അവിടെ ഇൻഫെക്ഷൻ ഉണ്ടാകുന്ന അവസ്ഥയാണ് സൈനസൈറ്റിസ് എന്ന് പറയുന്ന പ്രശ്നം.

ഇത്തരം പ്രശ്നമുള്ളപ്പോഴാണ് നിർത്താതെ തന്നെ മൂക്കൊലിപ്പ് ജലദോഷം തലവേദന കണ്ണുവേദന തൊണ്ടവേദന കഫക്കെട്ട് എന്നിങ്ങനെയുള്ള പല അവസ്ഥകളും ഉണ്ടാകുന്നത്. ഇത്തരത്തിൽ സൈനസൈറ്റിസ് ഉണ്ടാകുമ്പോൾ ചിലവർക്ക് തുമ്മുമ്പോൾ ബ്ലീഡിങ്ങും കാണുന്നു. ചിലവരിൽ തുങ്ങുമ്പോൾ ഫ്രഷ് ബ്ലഡ് കാണാറുണ്ട്. മൂക്കിന്റെ ഇരുവശങ്ങളിലുള്ള രക്ത ധമനികൾ പൊട്ടുന്നതാണ് ഇതിന്റെ കാരണം. തുടർന്ന് വീഡിയോ കാണുക.