മുഖക്കുരുവിനെ കുറയ്ക്കാനും അതുവഴി ഉണ്ടാകുന്ന പാടുകളെ മറികടക്കാനും ഈയൊരു ടോണർ മതി. കണ്ടു നോക്കൂ.

ചായ കുടിക്കുക എന്നുള്ളത് മലയാളികളുടെ ഒരു ശീലമാണ്. എന്നാൽ അമിതമായി മധുരം അടങ്ങിയിട്ടുള്ള ചായ കുടിക്കുകയാണെങ്കിൽ പലതരത്തിലുള്ള രോഗങ്ങൾ നമുക്ക് വന്നേക്കാം. അത്തരത്തിൽ രോഗങ്ങൾ ഒന്നും നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കാതെ നമ്മുടെ ശരീരത്തെ സംരക്ഷിച്ചുകൊണ്ട് നമുക്ക് കുടിക്കാൻ സാധിക്കുന്ന ഒരേ ഒരു ചായയാണ് ഗ്രീൻ ടീ. വളരെയധികം പോഷകസമൃതം ആയിട്ടുള്ള ഒരു ചായക്കൂട്ടാണ് ഇത്.

ഈയൊരു ചായ കുടിക്കുന്നത് വഴി ഒട്ടനവധി ആരോഗ്യ നേട്ടങ്ങൾ ആണ് നമുക്ക് ലഭിക്കുന്നത്. ഇതിൽ കലോറി വളരെയധികം കുറവാണ് ഉള്ളത്. അതിനാൽ തന്നെ ഗ്രീൻ ടീയുടെ ഉപയോഗം നമ്മുടെ ശരീരത്തിലെ കൊഴുപ്പുകളെയും ഷുഗറുകളെയും പൂർണമായും അലിയിക്കുകയും അതുവഴി ശരീരഭാരം ക്രമാതീതമായി കുറഞ്ഞു വരികയും ചെയ്യുന്നു. അതിനാൽ തന്നെ ജീവിതശൈലി.

രോഗങ്ങളാൽ വലയുന്ന സമൂഹം ശീലമാക്കിയിരിക്കുന്ന ഒന്നാണ് ഈ ഗ്രീൻ ടീ. ഇതിൽ നാരുകൾ ധാരാളമായി തന്നെ ഉള്ളതിനാൽ നമ്മുടെ ദഹനത്തെ ഇത് പ്രോത്സാഹിപ്പിക്കുകയും ദഹനക്കേടു മൂലം ഉണ്ടാകുന്ന മലബന്ധം വയറുവേദന വയറു പിടുത്തം ഗ്യാസ്ട്രബിൾ എന്നിങ്ങനെയുള്ള പല പ്രശ്നങ്ങളെ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നു. കൂടാതെ നമ്മുടെ മുഖസംരക്ഷണത്തിനും ഗ്രീൻ ടീ അത്യുത്തമമാണ്.

അത്തരത്തിൽ മുഖസംരക്ഷണം ഉറപ്പുവരുത്താൻ ഗ്രീൻ ടീ ഉപയോഗിച്ചിട്ടുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. ഇത് സ്കിൻ വൈറ്റനിങ് ടോണർ ആണ്. ഇത് നമ്മുടെ മുഖത്തെ മുഖക്കുരുവിനെയും കറുത്ത പാടുകളെയും ചുളിവുകളെയും കുഴികളെയും വരകളെയും എല്ലാം പൂർണമായി ഇല്ലായ്മ ചെയ്യുകയും മുഖകാന്തി പത്തിരട്ടിയായി വർദ്ധിപ്പിക്കുകയും ചെയുന്നു. തുടർന്ന് വീഡിയോ കാണുക.