ഇൻസുലിൻ സ്വീകരിക്കുമ്പോൾ നാം ചെയ്യുന്ന തെറ്റുകളെ കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ.

നാമോരോരുത്തരും ദിനംപ്രതി നേരിട്ട് കൊണ്ടിരിക്കുന്ന രോഗങ്ങളാണ് ജീവിതശൈലി രോഗങ്ങൾ. പ്രമേഹം കൊളസ്ട്രോൾ ആർത്രൈറ്റിസ് ബിപി പിസിഒഡി എന്നിങ്ങനെ പല തരത്തിലുള്ള ജീവിതശൈലി രോഗങ്ങളാണ് നമ്മുടെ ചുറ്റുപാടും ഉള്ളത്. അത്തരത്തിൽ നമ്മുടെ ജീവിതശൈലിയിലെ അപാകതകൾ മൂലം ഏറ്റവുമധികം സമൂഹത്തിൽ കാണപ്പെടുന്ന ഒരു ജീവിതശൈലി രോഗമാണ് പ്രമേഹം. കഴിക്കുന്ന ഭക്ഷണങ്ങളിൽ ഷുഗർ കണ്ടന്റ് അമിതമാകുമ്പോൾ ശരീരത്തിൽ ഷുഗർ കൂടുകയും.

അതിന്റെ ഫലമായി പ്രമേഹം എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരത്തിൽ ശരീരത്തിൽ ഷുഗർ അധികമാകുമ്പോൾ അത് പലസ്ഥലങ്ങളിൽ വന്ന് അടികയും പിന്നീട് അത് ഫാറ്റായി മാറി ശരീരഭാരം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ രക്തക്കുഴലുകളിൽ ആണ് ഷുഗർ വന്നടിയുന്നത് എങ്കിൽ അത് രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും അതുവഴി സ്ട്രോക്ക് ഹാർട്ട് അറ്റാക്ക്.

എന്നിങ്ങനെയുള്ള പല രോഗങ്ങളെ ക്ഷണിച്ചു വരുത്തുകയും ചെയ്യുന്നു. കൂടാതെ ഇത് കണ്ണിന്റെ കാഴ്ച ശക്തിയെ പ്രതികൂലമായി ബാധിക്കുകയും പെരിഫറൽ ന്യൂറോപ്പതി പോലെയുള്ള അവസ്ഥകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. അത്രയേറെ നമ്മെ ബുദ്ധിമുട്ടിക്കുന്ന ഈ ഒരു ഷുഗറിനെ കുറക്കുന്നതിനു വേണ്ടി പലതരത്തിലുള്ള മരുന്നുകളും ഇൻസുലിനുകളും നാം ഓരോരുത്തരും സ്വീകരിക്കാറുണ്ട്.

ഇത്തരത്തിൽ നാം ഷുഗർ കുറയ്ക്കുന്നതിന് വേണ്ടി ഇൻസുലിൻ എടുത്താലും ഷുഗർ കുറയാതെ തന്നെ ശരീരത്തിൽ നിൽക്കുന്നതായി കാണാൻ സാധിക്കുന്നു. ഇതിന്റെ പ്രധാന കാരണം എന്ന് പറഞ്ഞത് ഇൻസുലിൻ ശരിയായിവിധം എടുക്കാത്തതും ശരിയായ വിധം അത് സൂക്ഷിക്കാത്തതുമാണ്. അത്തരത്തിൽ ഇൻസുലിൻ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പറയുന്നത്. തുടർന്ന് വീഡിയോ കാണുക.