ശരീര ആരോഗ്യത്തിന് ഏറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് പ്രമേഹം വരാൻ സാധ്യതയുണ്ട് എന്ന് തോന്നുന്നവർക്കും. അതുപോലെതന്നെ പ്രമേഹമുള്ളവർക്കുമാണ് പ്രധാനമായും ഇത്തരത്തിലുള്ള വീഡിയോ പങ്കുവെക്കുന്നത്. പലപ്പോഴും ഡയബറ്റിസ് ഉള്ള ആളുകൾ പറയുന്ന ഒരു കാര്യമാണ് മരുന്ന് 20 കൊല്ലമായി കഴിക്കുന്നുണ്ട്.
ഷുഗർ നിയന്ത്രിക്കുന്നുണ്ട് എന്നിട്ട് പറയാറുണ്ട്. ഷുഗർ കുഴപ്പമില്ല എങ്കിലും അതുമായി ബന്ധപ്പെട്ട ചില ലക്ഷണങ്ങൾ എല്ലാം അവരിൽ കാണാം. രക്തത്തിൽ നോർമൽ ആയതുകൊണ്ട് യാതൊരു കാര്യവുമില്ല. മൂത്രത്തിൽ പത ഉണ്ടാകും ചിലപ്പോൾ ബ്ലോക്ക് റിലേറ്റഡ് ആയിട്ടുള്ള ഒരു ബുദ്ധിമുട്ടുകൾ ഉണ്ടാകാം. ഉധാരണ പ്രശ്നങ്ങൾ ഉണ്ടാക്കാം കാഴ്ച മങ്ങി വരുന്ന പ്രശ്നങ്ങൾ ഉണ്ടാകാം.
ഡയബറ്റിസ് പ്രശ്നങ്ങൾ എന്നു പറയുമ്പോൾ ഷുഗർ കണ്ട്രോൾ നിന്നു എങ്കിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടോ എന്നാണ്. ഈ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഷുഗറിന് മാത്രം മരുന്ന് എടുത്തിട്ട് കാര്യമില്ല. ഡാമേജ് കൂടി മാറ്റിയെടുക്കേണ്ടത് ആവശ്യമാണ്. ഇത് എങ്ങനെ മാറ്റിയെടുക്കാം.
എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ബ്ലോക്ക് ആണ് പല കാലുകളിൽ ഉണ്ടാകുന്ന ഡയബറ്റിക് പ്രേശ്നങ്ങൾക്കും കാരണമാകുന്നത്. ഇത്തരം സന്ദർഭങ്ങളിൽ ഭക്ഷണങ്ങളിലാണ് കൂടുതലും ശ്രദ്ധിക്കേണ്ടത്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ മരുന്നുകൾ തന്നെ കുറയ്ക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs