മുഖത്തും ശരീരത്തിലും അമിതമായി രോമവളർച്ച ഉള്ളവരാണോ നിങ്ങൾ? എങ്കിൽ ഇതാരും കാണാതെ പോകരുതേ…| Excessive hair growth on face female

Excessive hair growth on face female : പണ്ടുകാലം മുതലേ നമ്മുടെ സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും അധികം ഉപയോഗിച്ചിരുന്ന ഒന്നാണ് കസ്തൂരി മഞ്ഞൾ. മഞ്ഞളിന്റെ വിഭാഗത്തിൽ തന്നെ ഏറ്റവും പ്രധാനിയാണ് ഇത്. ഇത് ഉപയോഗിക്കുന്നത് വഴി നമ്മുടെ മുഖത്തെ സകല തരത്തിലുള്ള പ്രശ്നങ്ങളും മാറുന്നു. മുഖത്തെ കറുത്ത പാടുകൾ ചുളിവുകൾ വരകൾ കണ്ണിലെ ചുറ്റുമുള്ള കറുപ്പ് എന്നിങ്ങനെയുള്ള ഒട്ടനവധി പ്രശ്നങ്ങളെ അകറ്റിക്കൊണ്ട് മുഖകാന്തി പതിന്മടങ്ങ് വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള ഒരേയൊരു മാർഗം തന്നെയാണ് ഇത്.

മുഖകാന്തി വർദ്ധിക്കുന്നതോടൊപ്പം തന്നെ ഇത് മുഖത്തുണ്ടാകുന്ന പലതരത്തിലുള്ള രോമവളർച്ചയെ തടയുന്നതിനും സഹായകരമാണ്. മുഖത്തെ പോലെ തന്നെ കൈകളിലേയും കാലുകളിലെയും രോമവളർച്ച തടയാനും ഇത് ഉപയോഗിക്കുന്നു. അതുകൊണ്ടുതന്നെയാണ് ജനിക്കുന്ന കുട്ടികളെ മഞ്ഞൾ തേപ്പിച്ചു കുളിപ്പിക്കുന്നത്. അത്തരത്തിൽ ഇന്ന് സ്ത്രീകൾ ഏറ്റവും അധികം നേരിടുന്ന ഒരു പ്രശ്നമാണ് മുഖത്തെയും.

കൈകളിലെയും കാലുകളെയും എല്ലാം അമിതമായിട്ടുള്ള രോമ വളർച്ച. സൗന്ദര്യ പ്രശ്നത്തോടൊപ്പം തന്നെ ഇതൊരു ആരോഗ്യ പ്രശ്നം കൂടിയാണ്. ഇത്തരം ഒരു അവസ്ഥയെ നടക്കുന്നതിന് വേണ്ടി കസ്തൂരി മഞ്ഞൾ ഉപയോഗിച്ചിട്ടുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. അതിനായി കസ്തൂരി മഞ്ഞളിൽ അല്പം വെളിച്ചെണ്ണ ചേർത്ത് മിക്സ് ചെയ്യുകയാണ് വേണ്ടത്.

ഈയൊരു മിശ്രിതം അമിതമായിട്ട് രോമ വളർച്ചയുള്ള ഏതൊരു ഭാഗത്തും പുരട്ടുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ മാറ്റം തിരിച്ചറിയാൻ സാധിക്കും. ഇത് തുടർച്ചയായി ഇടവിട്ട് തേച്ച് പിടിപ്പിക്കേണ്ടതാണ്. എന്നാൽ മാത്രമേ നാം വിചാരിച്ച രീതിയിലുള്ള മാറ്റം നമുക്ക് ഉണ്ടാവുകയുള്ളൂ. തുടർന്ന് വീഡിയോ കാണുക.