സന്ധിവേദനകളെ വേരോടെ പിഴുതെറിയാൻ ഈയൊരു നാച്ചുറൽ മരുന്ന് മതി. ഇതാരും നിസ്സാരമായി കാണല്ലേ.

പണ്ടുകാലം മുതലേ നമ്മുടെ എല്ലാവരുടെയും ഇടയിൽ കണ്ടുവന്നിരുന്ന ഒരു രോഗാവസ്ഥയാണ് ശാരീരിക വേദനകൾ. ശാരീരിക വേദനയാണെന്ന് പറയുമ്പോൾ പലതുണ്ടെങ്കിലും അതിൽ തന്നെ ഏറ്റവും അധികമായി നേരിടുന്നവയാണ് സന്ധിവേദനകൾ. കൈകാൽ വേദന മുട്ടുവേദന നടുവേദന കഴുത്ത് വേദന എന്നിങ്ങനെയുള്ള എല്ലാ ജോയിന്റുകളിലും ഉണ്ടാകുന്ന വേദനകൾ ആണ് ഇവ. തുടക്കത്തിൽ നാം ഓരോരുത്തരും വേദനകളെ നിസാരമായിട്ടാണ് കാണാറുള്ളത്.

അതിനാൽ തന്നെ ഇതിനെ യാതൊരു തരത്തിലുള്ള മരുന്നുകളോ മറ്റോ നാം സ്വീകരിക്കാറില്ല. എന്നാൽ പിന്നീട് ഇതുകൂടി വരികയും നമ്മുടെ ദൈനംദിന ആക്ടിവിറ്റുകളെ വരെ ഇത് ബാധിക്കുകയും ചെയ്യുമ്പോഴാണ് നാം ഇത് ശ്രദ്ധിക്കുന്നത്. ഇത്തരത്തിൽ ഉണ്ടാകുന്ന സന്ധിവേദനകളെ മറികടക്കുന്നതിന് വേണ്ടി നാം ഓരോരുത്തരും വേദനസംഹാരികൾ ഇടവിട്ട് കഴിക്കുകയാണ് പതിവ്.

ഇത്തരത്തിൽ വേദനസംഹാരികൾ ഇടവിട്ട് കഴിക്കുന്നത് വഴി നമ്മുടെ കിഡ്നിക്കും ലിവറിനും ഹാർട്ടിനും എല്ലാം അത് പ്രതികൂലമായി ബാധിക്കുന്നു. ഇത് ഇപ്പോഴുള്ള വേദനാജനകമായ അവസ്ഥയെ ഒന്നുകൂടി വേദനാജനകമാക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള സന്ധി വേദനകളെ മറി കടക്കുന്നതിന് പണ്ടുകാലത്തുള്ളവർ വേദനസംഹാരിക്ക് പകരം ഉപയോഗിച്ചിരുന്നത് തൈലങ്ങളാണ്.

അത്തരത്തിൽ സന്ധിവേദനകളെ മറികടക്കുന്നതിന് വേണ്ടി ഒരു പ്രത്യേക വാതരക്ഷ തൈലം ഉണ്ടാക്കുന്നതാണ് ഇതിൽ കാണുന്നത്. ആയുർവേദത്തിലെ പല മരുന്നുകളും ഉൾപ്പെടുത്തി കൊണ്ടാണ് ഇത് ഉണ്ടാക്കുന്നത്. അതിനാൽ തന്നെ തീർത്തും സൈഡ് എഫക്ട് ഇല്ലാത്ത ഒന്നാണ് ഇത്. ഇതിൽ ഉണക്കനെല്ലിക്ക ഞെരിഞ്ഞൽ ഗ്രാമ്പു ജാതിക്ക വയമ്പ് എന്നിങ്ങനെ 42 പദാർത്ഥങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. തുടർന്ന് വീഡിയോ കാണുക.