സ്കിന്നിനും മുടിക്കും ആരോഗ്യത്തിനും ഒരുപോലെ അനുയോജ്യമായ ഇതിന്റെ ഗുണങ്ങളെ ആരും തിരിച്ചറിയാതെ പോകരുതേ.

നമ്മുടെ ചുറ്റുപാടും സുലഭമായി തന്നെ കാണാൻ സാധിക്കുന്ന ഒരു ഔഷധസസ്യമാണ് ആര്യവേപ്പ്. ഇതിനെ പൊതുവേ കയ്ക്കുന്ന വേപ്പ് എന്നാണ് അറിയപ്പെടുന്നത്. ഇതിന്റെ ഇലകൾക്ക് കയപ്പുരസം ആയതിനാൽ ആണ് ഇത്തരത്തിൽ വിളിക്കുന്നത്. അതിനാൽ തന്നെ ഇതിന്റെ ഉപയോഗം നമ്മുടെ ഇടയിൽ പൊതുവേ കുറവാണ്. ഇതിൽ ധാരാളം ആന്റിഓക്സൈഡുകളും ധാതുലവണങ്ങളും അടങ്ങിയിട്ടുണ്ട്.

ഇത് നമ്മുടെ ശരീരത്തിലെ പല തരത്തിലുള്ള ആരോഗ്യപരമായിട്ടുള്ള കാര്യങ്ങൾക്കും ചർമ്മപരമായിട്ടുള്ള കാര്യങ്ങൾക്കും മുടിപരമായിട്ടുള്ള കാര്യങ്ങൾക്കും എല്ലാം ഉപയോഗപ്രദമാണ്. ഇത് കൂടുതലായും നാം ഉപയോഗിക്കുന്നത് നമ്മുടെ ചർമ്മത്തിലെ ചൊറിച്ചിലിനെയും ഫംഗസുകളെയും പ്രതിരോധിക്കാൻ വേണ്ടിയാണ്. ചിലന്തിയോ മറ്റോ അരിക്കുന്നത് വഴി ഉണ്ടാകുന്ന തടിപ്പുകൾ റാഷസുകൾ എന്നിവയെ മറികടക്കാൻ ഇത് ഉത്തമമാണ്. അതുപോലെ തന്നെ നമ്മുടെ തലയോട്ടികളിൽ പറ്റി പിടിച്ചിരിക്കുന്ന താരനെ.

മറി കടക്കാനും ഇത് ഉപകാരപ്രദമാണ്. കൂടാതെ നമ്മുടെ ശരീരത്തിലെ കൊളസ്ട്രോളിനെയും പ്രമേഹത്തെയും ഇല്ലായ്മ ചെയ്യാനും അതുവഴി ഹൃദയത്തെ സംരക്ഷിക്കാനും ഹൃദയരോഗങ്ങളെ കുറയ്ക്കുവാനും ഇത് പ്രയോജനകരമാണ്. ഇതിൽ ധാരാളം കാൽസ്യം അടങ്ങിയിട്ടുള്ളതിനാൽ തന്നെ നമ്മുടെ എല്ലുകൾക്കും പല്ലുകൾക്കും ഇത് ഉത്തമമാണ്. അതുപോലെ തന്നെ വായയുടെ ശുചിത്വത്തിനും.

ഇത് ഉപകാരപ്രദമാണ്. കൂടാതെ രോഗപ്രതിരോധശേഷി ഉയർത്താനും ഇത് ഉത്തമമാണ്. കൂടാതെ മുഖക്കുരുവിനെ മറികടക്കുന്നതിന് വേണ്ടിയുള്ള ആന്റി ഇൻഫ്ളമേറ്ററി സവിശേഷത ഇതിൽ ഉള്ളതിനാൽ ഇത് പെട്ടെന്ന് തന്നെ അവ മാറ്റുന്നു. അതോടൊപ്പം തന്നെ മുടികൾ ഇടത്തൂർന്ന് വളരുന്നതിനും മുടികൊഴിച്ചിൽ ഇല്ലാതാക്കുന്നതിനും അകാലനരയെ മറികടക്കുന്നതിനും ഇത് ഉപകാരപ്രദമാണ്. തുടർന്ന് വീഡിയോ കാണുക.