ബ്ലഡ് പ്രഷർ കൃത്യമായ രീതിയിൽ നിയന്ത്രിക്കാൻ സാധിച്ചില്ലായെങ്കിൽ വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം. രക്തസമ്മർദ്ദം എന്ന് പറയുന്ന വില്ലൻ. വലിയ രീതിയിൽ തന്നെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. രക്തസമ്മർദ്ദം ഇടയ്ക്കിടെ പരിശോധിക്കുക അതിലൂടെ അത് നിയന്ത്രിക്കുക ഇതുവഴി കൃത്യമായ രീതിയിൽ തന്നെ ജീവിക്കാൻ സാധിക്കുന്നതാണ്. ഇതിനെക്കുറിച്ച് മുൻപും നമ്മൾ പലപ്പോഴും പറഞ്ഞിട്ടുണ്ട് എങ്കിൽ കൂടി. ചില പ്രത്യേക കാര്യങ്ങൾ കൂടി പറയുന്നുണ്ട്.
ഹൈ ബ്ലഡ് പ്രഷർ എന്ന് പറയുന്ന വളരെ സാധാരണയായി സമൂഹത്തിൽ കാണുന്ന ഒരു പ്രശ്നമാണ്. മുൻപ് കണ്ടിരുന്നതിനേക്കാൾ വ്യത്യസ്തമായി ജീവിതശൈലി രോഗങ്ങൾ ലൈഫ് സ്റ്റൈൽ ഡിസീസ് ഇന്ന് നേരത്തെ ഉണ്ടായിരുന്ന 40 50 എന്ന പ്രായത്തിൽ നിന്ന് ഇപ്പറത്തേക്ക് വന്നു ചെറിയ കുട്ടികളിൽ കൂടുതലായി കാണുന്ന ഒരു പ്രതിഭാസം ഇന്ന് നിലവിൽ കാണുന്നുണ്ട്.
ഇങ്ങനെ നോക്കുമ്പോൾ വളരെ പതിനെട്ടുകളിലുള്ള 19 20 വയസ്സുള്ള കുട്ടികളിൽ പോലും രക്തസമ്മർദം ഇന്ന് കാണാൻ കഴിയുന്നുണ്ട്. ഇത് നിയന്ത്രിക്കേണ്ട ആവശ്യകതയെ കുറിച്ച് നോക്കാം. ഇത് നന്നായി നിയന്ത്രിക്കപ്പെട്ടില്ലെങ്കിൽ വരാവുന്ന ഏറ്റവും വലിയ വെല്ലുവിളികൾ എന്ന് പറയുന്നത് ഒന്നാമത്തെ സ്ട്രോക്ക് ആണ്. തലച്ചോറിൽ വരുന്ന രക്ത ചക്രമണത്തിൽ വരുന്ന പ്രശ്നങ്ങളും. ചില ക്ലോട്ടിങ് ആകാം അതുപോലെതന്നെ രക്തസ്രാവം ആവാം.
അതിന്റെ ഭാഗമായി വരുന്ന പാഷാഗതാവും ആണ് ഏറ്റവും വലിയ വെല്ലുവിളി. അതിന്റെ കൂടെ തന്നെ ഹൃദ്രോഗം വൃക്ക രോഗം തുടങ്ങിയ പല രോഗങ്ങൾക്കും രക്തസമ്മർദം കാരണമാകുന്നുണ്ട്. ഹൈപ്പർ ടെൻഷൻ നിയന്ത്രിക്കണം അല്ലെങ്കിൽ ബ്ലഡ് പ്രഷർ നിയന്ത്രണത്തിൽ നിർത്തണമെന്ന് കാര്യത്തിൽ യാതൊരു സംശയവുമില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.