How to Rid of Warts New Tips : നമ്മുടെ തൊലിപ്പുറത്ത് ഉണ്ടാകുന്ന രോഗങ്ങളാണ് അരിമ്പാറ പാലുണ്ണി എന്നിങ്ങനെയുള്ളവ. പ്രത്യക്ഷത്തിൽ ഇത്തരത്തിലുള്ള രോഗങ്ങൾ നമുക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നില്ലെങ്കിലും വളരെ വലിയ അസ്വസ്ഥതകളാണ് നമ്മളിൽ ഉണ്ടാക്കുന്നു. അത് ആരോഗ്യപരമായിട്ടും സൗന്ദര്യപരമായിട്ടും ബുദ്ധിമുട്ട് ഉണ്ടാകുന്ന അവസ്ഥകളാണ്. തൊലിപ്പുറത്ത് ഉണ്ടാകുന്ന ചെറിയ കുരുക്കളാണ് പാലുണ്ണിയും അരിമ്പാറയും എല്ലാം. ഇവ വൈറസ് പരത്തുന്ന ഒരു ഇൻഫെക്ഷൻ ആണ്.
അതിനാൽ തന്നെ ഇവ ഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തേക്ക് പടരുന്നതിനുള്ള സാധ്യതകൾ കൂടുതലാണ് ഉള്ളത്. പാലുണ്ണിയും അരിമ്പാറയും എല്ലാം കുട്ടികളിലും മുതിർന്നവരും ഒരുപോലെ തന്നെ കാണാൻ സാധിക്കുന്നവയാണ്. ഇത് നമ്മളിൽ അഭംഗി സൃഷ്ടിക്കുന്ന ഒരു അവസ്ഥയാണ്. ഇത്തരത്തിൽ പാലുണ്ണിയും അരിമ്പാറയും ഓരോരുത്തരിലും എണ്ണത്തിൽ കൂടുതലായി കാണപ്പെടാറുണ്ട്. ഇത്തരത്തിലുള്ള അരിമ്പാറയെയും പാലുണ്ണിയെയും എല്ലാം മറികടക്കുന്നതിന് വേണ്ടിയുള്ള ചില ഹോം റെമഡികളാണ്.
ഇതിൽ കാണുന്നത്. ഇവയുടെ ഉപയോഗം നമ്മുടെ ശരീരത്തിലുള്ള പാലുണ്ണിയെയും അരിമ്പാറയെയും പെട്ടെന്ന് തന്നെ ഇല്ലായ്മ ചെയ്യുന്നു. ഇത്തരം മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതുവഴി ഇവ പകരുന്നതിനുള്ള സാധ്യതകളും ഇല്ലാതാകുന്നു. അത്തരത്തിൽ നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് എരിക്കിന്റെ പശ. ധാരാളം ഔഷധമൂലമുള്ള ഒരു സസ്യമാണ് എരുക്ക്. എരിക്കിന്റെ പശ അരിമ്പാറയുടെയും പാലുണ്ണിയുടെയും മുകൾഭാഗത്തായി ഇറ്റിക്കുകയാണ് വേണ്ടത്.
ഇത് വളരെ പെട്ടെന്ന് തന്നെ പാലുണ്ണിയും അരിമ്പാറയും മറികടക്കുന്നതിനെ സഹായിക്കുന്നു. എരിക്കിന്റെ പശ ഇത്തരത്തിൽ മുഖം ഒഴികെയുള്ള ശരീര ഭാഗങ്ങളിൽ കാണുന്ന അരിമ്പാറയിലും പാലുണ്ണിയിലും അപ്ലൈ ചെയ്യാവുന്നതാണ്. അതുപോലെ തന്നെ ഇത് ചർമ്മത്തിൽ ആവാത്ത രീതിയിൽ പ്രത്യേകം ശ്രദ്ധിച്ച് വേണം അപ്ലൈ ചെയ്യാൻ. അതുപോലെ തന്നെ ഇവ മറി കടക്കുന്നതിനുള്ള മറ്റൊരു മാർഗമാണ് ഇഞ്ചിയും ചുണ്ണാമ്പുo. തുടർന്ന് വീഡിയോ കാണുക.