വിട്ടുമാറാത്ത സന്ധി വേദനകളെയും നീർക്കെട്ടുകളെയും മറികടക്കാൻ ഈയൊരു ഇല മതി. ഇതാരും നിസ്സാരമായി തള്ളിക്കളയരുതേ…| Health benefits of bay leaf

Health benefits of bay leaf  : ധാരാളം ഔഷധസസ്യങ്ങൾക്കിടയിലാണ് നാമോരോരുത്തരും വസിക്കുന്നത്. അവ പലതും പലതരത്തിലുള്ള ഗുണങ്ങൾക്കായി ഉപയോഗിക്കുന്നു. അത്തരത്തിൽ ധാരാളം ഔഷധമൂല്യമുള്ള ഒരു സസ്യമാണ് വഴനില. ഏകദേശം കറുകപ്പട്ടയുടെ ഇലയോട് സാദൃശ്യമുള്ള ഒരു ഇലയാണ് ഇത്. ഇതിൽ ധാരാളം ആന്റി ബാക്ടീരിയൽ ഗുണങ്ങളും ആന്റിഓക്സൈഡുകളും വിറ്റാമിനുകളും എല്ലാം അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ശാരീരിക പ്രവർത്തനങ്ങൾക്ക് ഏറെ സഹായകരമായിട്ടുള്ള ഒരു ഔഷധസസ്യമാണ് ഇത്.

ഇതിനെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ തന്നെ നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്ന എല്ലാ അണുബാധകളെയും പെട്ടെന്ന് തന്നെ ചെറുക്കാൻ സഹായിക്കുന്നു. അതുപോലെ തന്നെ ശ്വാസകോശം സംബന്ധമായിട്ടുള്ള രോഗങ്ങളെ പ്രതിരോധിക്കാനും നെഞ്ചിലെ കഫക്കെട്ട് ആസ്ത്മ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ നീക്കുവാനും ശ്വസന പ്രശ്നങ്ങളെ പരിഹരിക്കാനും ഇത് ഉപയോഗിക്കുന്നു. കൂടാതെ ഇതിന്റെ ഉപയോഗം നമ്മുടെ ശരീരത്തിലെ.

ചീത്ത കൊളസ്ട്രോളിനെ കുറച്ചുകൊണ്ട് നല്ല കൊളസ്ട്രോളിനെ വർധിപ്പിക്കാൻ സഹായകരമാണ്. അതോടൊപ്പം തന്നെ നമ്മുടെ ശരീരത്തിലെ ഇൻസുലിന്റെ പ്രവർത്തനത്തെ സഹായിക്കുകയും അതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഇതിന്റെ ഉപയോഗം വഴി സാധിക്കുന്നു. അതിനാൽ വഴനില നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യ മെച്ചപ്പെടുത്തുന്നു.

കൂടാതെ ഇതിന്റെ ഉപയോഗം വഴി നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്ന എല്ലാ തരത്തിലുള്ള ജോയിന്റ് പെയിനുകളെയും മസിൽ പെയിനുകളെയും എല്ലാം ഇത് മറികടക്കാൻ സഹായിക്കുന്നു. അത്തരത്തിൽ വേദനസംഹാരിയായി വഴനില ഉപയോഗിക്കുന്ന ഒരു രീതിയാണ് ഇതിൽ കാണുന്നത്. വഴനില ഉപയോഗിച്ചിട്ടുള്ള ഈയൊരു ഡ്രിങ്ക് കുടിക്കുന്നത് വഴി നമ്മുടെ ശരീരത്തിലെ എല്ലാത്തരത്തിലുള്ള സന്ധി വേദനകളെയും നീർക്കെട്ടുകളെയും പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *