കിഡ്നി രോഗം ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക..!! ഇത് അറിയാതെ പോകല്ലേ…

കിഡ്നി രോഗം ആദ്യം കാണിക്കുന്ന ലക്ഷണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിസർജന അവയവങ്ങളാണ് വൃക്കകൾ. നമുക്ക് ഓരോരുത്തർക്കും ഓരോ ജോഡി വൃക്കകൾ ആണ് ഉള്ളത്. ഉദരത്തിന്റെ അകത്ത് നട്ടെല്ലിന്റെ ഇരുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ അവയവങ്ങൾക്ക് ഏകദേശം 150 ഗ്രാം തൂക്കം കാണാൻ കഴിയും.

നമ്മുടെ ശരീരത്തിലെ മാലിന്യങ്ങൾ മൂത്രത്തിലൂടെ പുറം തള്ളുക എന്നതാണ് വൃക്കകളുടെ പ്രധാനപ്പെട്ട ധർമ്മ. ഇതുകൂടാതെ രക്തസമ്മർദ്ദം നിയന്ത്രിക്കാനും ശരീരത്തിലെ അമ്ലത്തിന്റെയും മറ്റു ലവനങ്ങളുടെ അളവ് നിയന്ത്രിക്കുക. രക്തത്തിൽ ചുവന്ന രക്താണുക്കൾ ഉൽപാദിപ്പിക്കാനുള്ള ഒരു പ്രത്യേകതരം ഹോർമോൺ ഉൽപാദനം ചെയ്യുകയും.

എല്ലുകൾക്ക് ശക്തി നൽകുന്ന ജീവകം വിറ്റാമിൻ ഡി സജീവ രൂപ ആക്കുക എന്നിവയാണ് ഇതിന്റെ മറ്റൊരു പ്രധാനപ്പെട്ട ധർമ്മങ്ങൾ. വൃക്കകൾക്ക് സ്തംഭനം ഉണ്ടാകുമ്പോൾ ഈ പ്രവർത്തനങ്ങളെല്ലാം കുറഞ്ഞുപോകുന്നു. ഇങ്ങനെയുള്ള രോഗികൾക്ക് മുഖത്തും.

അതുപോലെതന്നെ കാലുകളിലും നീർ ക്കെട്ട് ഉണ്ടാകും. കൂടാതെ വിശപ്പില്ലായ്മ ശർദി ഷീണം എന്നീ രോഗലക്ഷണങ്ങൾ കണ്ടുവരുന്നുണ്ട്. അതുകൂടാതെ ഹൈപ്പർ ടെൻഷൻ ഇതിന്റെ പ്രധാന ലക്ഷണമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *