കഴുത്ത് വേദന മൂലം ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ ? എങ്കിൽ ഇതിന്റെ പിന്നിലെ കാരണങ്ങളെ ആരും തിരിച്ചറിയാതെ പോകരുതേ.

പ്രായഭേദമന്യേ ഇന്ന് സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കാണുന്ന ഒന്നാണ് വേദനകൾ. അതിൽ തന്നെ പലതരത്തിലുള്ള ജോയിന്റ് വേദനകൾ ആയ കഴുത്ത് വേദനകൾ നടുവേദനകൾ മുട്ടുവേദനകൾ എന്നിങ്ങനെ ഓരോരുത്തരിലും കാണുന്നു. അതിൽ ഏറെ പ്രാധാന്യം കൽപ്പിക്കുന്ന ഒന്നാണ് കഴുത്ത് വേദന. ഇന്ന് പഠിക്കുന്ന കുട്ടികളിൽ വരെ ഇത്തരത്തിൽ കഴുത്ത് വേദനകൾ കാണാം. ഇത്തരം വേദനകൾ ഇന്നത്തെ സമൂഹത്തിൽ കോമൺ ആയി കാണുന്നതിന്റെ കാരണം.

എന്ന് പറയുന്നത് ഒട്ടുമിക്ക ആൾക്കാരും കമ്പ്യൂട്ടറൈസ്ഡ് ആയി പ്രവർത്തിക്കുന്നു എന്നതിനാലാണ്. വിദ്യാർത്ഥികൾ ആയാലും ജോലിക്കാരായാലും ഇന്ന് കമ്പ്യൂട്ടറുകളുടെയും ഫോണിന്റെയും മുമ്പിൽ കുത്തി പിടിച്ചിരിക്കുന്നവരാണ്. ഇതുവഴി കഴുത്തിന് കൂടുതലായി സ്ട്രെയിൻ ഉണ്ടാവുകയും കഴുത്ത് വേദനകൾ ഉടലെടുക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള കഴുത്ത് വേദനയുടെ പ്രധാന കാരണം എന്ന് പറയുന്നത് കഴുത്തിലെ എല്ലിൽ ഉണ്ടാകുന്ന തേയ്മാനവും മറ്റു പ്രശ്നങ്ങളുമാണ്. ഇത്തരത്തിലുള്ള തേയ്മാനങ്ങൾ 40 കഴിഞ്ഞിട്ടുള്ള ആളുകളിൽ.

വളരെ കോമൺ ആയി തന്നെ കാണപ്പെടുന്നു. ഇത്തരത്തിൽ കഴുത്തിൽ തുടങ്ങുന്ന വേദന കയ്യിന്റെ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതായും പിന്നീട് കൈകളിലെ തരിപ്പായും ഇത് അനുഭവപ്പെടാറുണ്ട്. ഇത്തരത്തിൽ കഴുത്ത് വേദനകൾ അമിതമാകുമ്പോൾ തലവേദന തല പെരുപ്പ് ശർദ്ദി എന്നിങ്ങനെയുള്ള അവസ്ഥകളും ഉണ്ടാകുന്നു. ഒട്ടുമിക്ക ആളുകളും ഇതിനെ മൈഗ്രേനായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്.

എന്നാൽ ഇത്തരം വേദന യഥാവിതം തിരിച്ചറിഞ്ഞ് ട്രീറ്റ് ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ഇതിൽനിന്ന് മോചനം ലഭിക്കാൻ സാധിക്കും. കൂടാതെ കഴുത്തിൽ ഉണ്ടാകുന്ന നീർക്കെട്ടുകളും വേദനകൾക്ക് കാരണമാകാറുണ്ട്. നാം ഏതെങ്കിലും പ്രവർത്തികൾ പെട്ടെന്ന് തന്നെ ചെയ്യുമ്പോൾ അവിടുത്തെ മസിലുകൾക്ക് പിടുത്തം വരുകയും അത് റിലാക്സ് ആവാൻ സമയമെടുക്കുകയും ചെയ്യുമ്പോഴാണ് ഇത്തരത്തിൽ നീർക്കെട്ടുകൾ ഉണ്ടാകുന്നത്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *