ഇത്തരം ദിവസങ്ങളിൽ സ്ത്രീകൾ ഒരു കാരണവശാലും മുടികൾ മുറിക്കാൻ പാടില്ല. ഇതുവഴി ഉണ്ടാകുന്ന ദോഷഫലങ്ങളെ ആരും തിരിച്ചറിയാതെ പോകരുതേ.

ഹൈന്ദവ ആചാരപ്രകാരം സ്ത്രീകളെ പോലെ തന്നെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് അവരുടെ മുടിയിഴകളും. അതിനാൽ തന്നെ ഓരോ സ്ത്രീകളുടെയും മുടികൾ നോക്കിക്കൊണ്ട് അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന കാര്യങ്ങൾ നാം ഓരോരുത്തർക്കും പറയാൻ സാധിക്കുന്നതാണ്. നല്ലകാലം കഷ്ടകാലം വരാൻ പോകുന്ന കാലങ്ങൾ എന്നിങ്ങനെയെല്ലാം ഓരോ സ്ത്രീകളുടെയും മുടിയിഴകൾ നോക്കി കണ്ടു കൊണ്ട് തന്നെ പ്രവചിക്കാൻ ആകുന്നതാണ്.

അത്തരത്തിൽ പലതരത്തിലുള്ള ലക്ഷണങ്ങളാണ് സ്ത്രീകളുടെ മുടികൾ കാണിക്കുന്നത്. അതുവഴി നമുക്ക് വരാൻ പോകുന്നത് നല്ല കാലമാണോ അതോ ദോഷക്കാലം ആണോ എന്ന് നമുക്ക് തിരിച്ചറിയാൻ സാധിക്കും. അതുവഴി നമ്മുടെ ജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങൾ നമുക്ക് വരുത്താമെന്നും എന്തൊക്കെ കാര്യങ്ങൾ നമ്മൾ ചെയ്യണമെന്നും നമുക്ക് മുൻകൂട്ടി തന്നെ അറിയാൻ സാധിക്കും. അത്തരത്തിലുള്ള കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പറയുന്നത്. പലതരത്തിലുള്ള ദോഷങ്ങളിൽ ഒന്നാണ്.

നാം ഓരോരുത്തരും ക്ഷണിച്ചു വരുത്തുന്ന ദോഷങ്ങൾ. അതിൽ സ്ത്രീകളുടെ മുടിയഴകളുമായി ബന്ധപ്പെട്ടിട്ടുള്ള ക്ഷണിച്ചു തരുന്ന ദോഷം എന്നത് മുടികൾ മുറിക്കുക എന്നുള്ളതാണ്. ഓരോ സ്ത്രീകൾക്കും അവരുടെ ഇഷ്ടാനുസരണം മുടികൾ വെട്ടുവാനോ അത് പലതരത്തിൽ വളർത്തുവാനോ അവകാശമുള്ളതാണ്. അത്തരം കാര്യങ്ങൾ യാതൊരു തരത്തിലുള്ള ദോഷങ്ങളും ഇല്ല.

എന്നാൽ അമ്മാവായി ദിവസം ഇത്തരത്തിൽ മുടികൾ മുറിക്കുകയാണെങ്കിൽ അതിൽപരം ദോഷം വേറെ ഇല്ല എന്ന് വേണമെങ്കിൽ നമുക്ക് പറയാം. അത്തരത്തിൽ അമ്മാവാസി ദിവസങ്ങളിൽ മുടിവെട്ടുകയാണെങ്കിൽ ഓരോ സ്ത്രീകളുടെയും ജീവിതത്തിൽ നാശവും ദോഷവും ആരംഭിച്ചുകഴിഞ്ഞു എന്ന് പറയാനാകും. അതുപോലെതന്നെ സ്ത്രീകൾ ജനിച്ച മലയാളം മാസങ്ങളിൽ ഇത്തരത്തിൽ മുടിവെട്ടുന്നതും ദോഷകരമായിട്ടുള്ള ഫലങ്ങളാണ് ഓരോ സ്ത്രീകൾക്കും ഉണ്ടാകുന്നത്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *