ഈ നമ്പർ എടുക്കുകയാണെങ്കിൽ ലോട്ടറി അടിക്കും… ജോതിഷപ്രകാരം പറയുന്നത്…

ലോട്ടറി അടിക്കാൻ സാധ്യതയുള്ള നക്ഷത്രക്കാരെ പറ്റി നമ്മൾ മുൻപ് പറഞ്ഞിട്ടുള്ളതാണ്. 27 നക്ഷത്രങ്ങളാണ് ജോതിഷപരമായി നമുക്കുള്ളത്. അശ്വതി ഭരണി കാർത്തിക എന്നിങ്ങനെ തുടങ്ങി രേവതി വരെയാണ്. 27 നക്ഷത്രക്കാർക്കും ഒരു ഭാഗ്യ നമ്പർ ഉണ്ട്. ഈ ഭാഗ്യ നമ്പർ അനുസരിച്ച് ആണ് ജീവിതത്തിലെ പല തീരുമാനങ്ങളും നമ്മൾ എടുക്കുന്നത് എങ്കിൽ അതിന്റേതായ ഒരു ഭാഗ്യം വന്നുചേരുന്നതാണ്.

അതായത് ലോട്ടറി എടുക്കുന്ന സമയത്ത് നക്ഷത്രത്തിന്റെ ഭാഗ്യനമ്പർ അനുസരിച്ചുള്ള ഒരു നമ്പർ ആണ് കണക്ക് കൂട്ടി എഴുതിയെടുക്കുന്നത് എങ്കിൽ ആ ഭാഗ്യം തുണക്കുന്നതാണ്. ഭാഗ്യം നിങ്ങളോട് ഒപ്പം ആയിരിക്കും. വിജയം കൈവരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ് ന്യൂമറോളജി പറയുന്നത്. നിരവധി ആളുകൾ ഇതിൽ വിശ്വസിക്കുന്നുണ്ട്. അങ്ങനെ നോക്കുന്നതുകൊണ്ട് വിജയം എപ്പോഴും നേടിയെടുക്കാൻ സാധിക്കുന്നുണ്ട്.

ഇവിടെ പറയുന്ന 27 നക്ഷത്രത്തിന്റെ ഭാഗ്യ നമ്പറുകൾ ഏതെല്ലാം ആണെന്ന് നമുക്ക് നോക്കാം. ആദ്യത്തെ നക്ഷത്രം അശ്വതി നക്ഷത്രമാണ്. ഈ നക്ഷത്രത്തിന്റെ ഭാഗ്യം നമ്പർ എന്ന് പറയുന്നത് ഏഴു ആണ്. രണ്ടാമത്തെ നക്ഷത്രം ഭരണിയാണ് ഈ നക്ഷത്രത്തിന്റെ ഭാഗ്യം നമ്പർ 9 ആണ്. മൂന്നാമത്തെ നക്ഷത്രം കാർത്തിക നക്ഷത്രമാണ്. നക്ഷത്രത്തിന്റെ ഭാഗ്യം.

പറയുന്ന പറയുന്നത് ഒന്നാണ്. രോഹിണി 2. മകീര്യം 9. തിരുവാതിര നക്ഷത്രത്തിന് 4. പുണർതം നക്ഷത്രം 3. പൂയം നക്ഷത്രം 8. ആയില്യം നക്ഷത്രത്തിന് അഞ്ചാണ്. മകം നക്ഷത്രത്തിന് ഏഴ് ആണ്. പൂരം നക്ഷത്രത്തിന് ഒമ്പത്. ഉത്രം നക്ഷത്രത്തിന് 1. ചിത്തിര നക്ഷത്രത്തിന് ഒമ്പത് ആണ്. ചോതി നക്ഷത്രത്തിന് നാല്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *