ശരീര ആരോഗ്യത്തിൽ ഏറെ ഗുണങ്ങൾ നൽകുന്നവയാണ് പച്ചകറികളും അതുപോലെതന്നെ പഴവർഗ്ഗങ്ങളും. നിരവധി ആരോഗ്യ ഗുണങ്ങൾ ആണ്. ഇവയിൽ ഉള്ളത്. അത്തരത്തിൽ ശരീര ആരോഗ്യത്തിന് ഏറെ ഗുണം നൽകുന്ന ഒന്നാണ് വെള്ളരിക്ക. നിരവധി ഗുണങ്ങളുണ്ട്. അമിതമായ ഉഷ്ണകാലത്ത് വെള്ളരിയുടെ തൊലി കളയാതെ കഴിക്കുന്നത് വളരെ നല്ലതാണ്. വെള്ളരി ഉപയോഗിച്ച് നിരവധി വിഭവങ്ങൾ നമ്മൾ തയ്യാറാക്കാനുണ്ട്.
വെള്ളരിക്ക ചതച്ച് നീർ എടുത്ത് അതിൽ ചെറുനാരങ്ങാ നീരും അതുപോലെതന്നെ കുരുമുളകുപൊടി ചേർത്തു കഴിക്കുന്നത് മൂത്ര തടസ്സം പോലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്നുണ്ട്. അതുപോലെതന്നെ ചർമ്മത്തെ മനോഹരമാക്കാനും വെള്ളരി ഉപയോഗിക്കുന്നുണ്ട്. അതുപോലെതന്നെ ഹൃദയ സംബന്ധമായി പ്രശ്നങ്ങളുള്ളവർക്ക് വൃക്ക സംബന്ധമായ പ്രശ്നങ്ങളുള്ളവർക്ക് കഴിക്കാവുന്ന ഒന്നാണ് വെള്ളരി.
ഇത് തൊലി കളഞ്ഞു വെണ്ണ പോലെ അരച്ച മുഖത്തും അതുപോലെ തന്നെ കൺ പോളകളിലും പുരട്ടി ഇടാവുന്നതാണ്. ഇത് മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതോടൊപ്പം മുഖക്കുരു ഇല്ലാതിരിക്കാനും ചർമ്മത്തിലെ ചുളിവുകൾ മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ്. അതുപോലെ തന്നെ പ്രസവിച്ച ശേഷം സ്ത്രീകളുടെ.
വയറിലുണ്ടാവുന്ന സ്‌ട്രെച് മാർക്കുകൾ മാറ്റിയെടുക്കാനും ഇത് വളരെ സഹായിക്കുന്നുണ്ട്. ഹൃദ്രോഗികൾക്കും വൃക്ക രോഗികൾക്കും വളരെയേറെ സഹായിക്കുന്ന ഒന്നാണ് വെള്ളരിക്കാ. ഇത് ചുരണ്ടിയെടുത്ത് പശ പോലെയാക്കി. ഉള്ളം കാലിൽ തേച്ചു കിടന്നാൽ നല്ല ഉറക്കം ലഭിക്കുകയും ചെയ്യുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam