നാം ഏവരും ധനസമൃതി ജീവിതത്തിൽ ആഗ്രഹിക്കുന്നവരാണ്. നമ്മുടെ പ്രവർത്തനങ്ങളുടെ അടിസ്ഥാന ഉദ്ദേശവും ഇതുതന്നെയാണ്. ചിലർ എത്ര പ്രവർത്തിച്ചിട്ടും മതിയായ രീതിയിൽ ധന സമ്പാദ്യം നേടുവാൻ കഴിയാതെ വരാറുണ്ട്. അത്തരത്തിൽ ധനസമൃദ്ധി വീടുകളിൽ ഉറപ്പുവരുത്തുന്നതിന് നമുക്ക് ചില സസ്യങ്ങൾ നടാവുന്നതാണ്. ഈ സസ്യങ്ങൾ വീടുകളിൽ നടുന്നത് വഴി നമുക്ക് ധനപരമായി ഒട്ടനവധി നേട്ടങ്ങൾ ഉണ്ടാകാറുണ്ട്.ഇത് നമ്മുടെ ജീവിതത്തിലെ ഉയർച്ചയ്ക്കും അഭിവൃദ്ധിക്കും സൗഭാഗ്യങ്ങൾക്കും കാരണമാകാറുണ്ട്.
ഇത്തരത്തിൽ ജീവിതത്തിൽ ധന സമ്പാദ്യം ഉണ്ടായാൽ മാത്രമേ നാം ആഗ്രഹിക്കുന്ന ഏതൊരു കാര്യവും നടത്തി കിട്ടുകയുള്ളൂ. അത്രമേൽ ഓരോരുത്തരുടെ ജീവിതത്തിലും പണത്തിന് പ്രാധാന്യമുണ്ട്. അത്തരത്തിൽ നമുക്ക് വീടുകളിൽ വെച്ച് പിടിപ്പിക്കാവുന്ന ഒരു ചെടിയാണ് ശങ്കുപുഷ്പം. നമ്മുടെ ജീവിതത്തിൽ ഉയർച്ചയും പണപരമായ നേട്ടങ്ങളും ഉണ്ടാകുന്നതിന് വെച്ചുപിടിപ്പിക്കാൻ ഏറ്റവും അനുയോജ്യമായ ഒരു ചെടിയാണ് ശങ്കുപുഷ്പം. ഈ ശങ്കുപുഷ്പം.
ശരിയായ രീതിയിൽ നാമോരോരുത്തരും വീടുകളിൽ നടക്കുകയാണെങ്കിൽ പണപരമായിട്ടുള്ള നേട്ടങ്ങളും ഉയർച്ചകളും നമ്മുടെ ജീവിതത്തിൽ എന്നും നിലനിൽക്കുന്നു. ഇത്തരത്തിൽ ഈ ചെടി നട്ടുപിടിപ്പിക്കുകയും കഠിനമായി പ്രയത്നിക്കുകയും ചെയ്യുന്നത് വഴി നമുക്ക് ഇത്തരത്തിൽ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കും. ഇത്തരത്തിൽ നമ്മുടെ കുടുംബങ്ങളിലും ജീവിതത്തിലും ധനം ധാരാളം വന്നുചേരുന്നതിന്.
വേണ്ടി ശങ്കു പുഷ്പത്തോടൊപ്പം മുളക് ചെടിയും വെച്ചു പിടിപ്പിക്കേണ്ടതാണ്. നമ്മുടെ വീടിന്റെ വടക്കുഭാഗത്ത് ആയിട്ടാണ് ഇത് നടേണ്ടത്. ഇത്തരത്തിൽ വടക്കുദിശയിൽ ചെടിച്ചട്ടിയിൽ ശങ്കുപുഷ്പവും അതോടൊപ്പം തന്നെ കാന്താരി മുളകുമോ അല്ലെങ്കിൽ മറ്റേതെങ്കിലും മുളക് ചെടിയോ ഒരുമിച്ച് നടേണ്ടതാണ്. അതോടൊപ്പം തന്നെ അല്പം നാണയം ഒരു കവറിൽ പൊതിഞ്ഞ് ഇതിന്റെ ചോട്ടിൽ കുഴിച്ചിടുകയും വേണം. തുടർന്ന് വീഡിയോ കാണുക. Video credit : SANTHOSH VLOGS