ഇന്ന് നമ്മുടെ സമൂഹത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണ് ലൈംഗികശേഷി കുറവ് എന്നത്. കേൾക്കുമ്പോൾ നിസ്സാരമാണെന്ന് തോന്നാമെങ്കിലുo ഈ ഒരു രോഗാവസ്ഥകൾ കൊണ്ടു തന്നെ ഒട്ടനവധി പ്രശ്നങ്ങളാണ് സമൂഹം നേരിടുന്നത്. ലൈംഗികശേഷി കുറവ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് 24 മണിക്കൂറിനുള്ളിൽ ഒരു പ്രാവശ്യമെങ്കിലും പങ്കാളിയുമായി ബന്ധപ്പെടാൻ കഴിയാതെ വരുന്ന അവസ്ഥയാണ്. ഇത് ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ്.
ഇത് പല കാരണത്താൽ ഉണ്ടാകാം. അതിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന കാരണം എന്ന് പറയുന്നത് മാനസികമായ സമ്മർദ്ദങ്ങളാണ്. ഉദ്ധാരണക്കുറവ് ഉള്ളതുമൂലം പങ്കാളിയുമായി ബന്ധപ്പെടാനുള്ള ബുദ്ധിമുട്ട് പങ്കാളിയെ തൃപ്തിപ്പെടുത്തുവാൻ പറ്റുമോ എന്നുള്ള ആശങ്ക എന്നിവയെല്ലാം മാനസികമായ സമ്മർദ്ദങ്ങളിൽ ഉൾപ്പെടുത്താവുന്നതാണ്. അതുപോലെതന്നെ പങ്കാളിയോടുള്ള വിയോജിപ്പും ഇത്തരത്തിലുള്ള ലൈംഗികശേഷി കുറവിനെ കാരണമാകാറുണ്ട്.
ഇതിനെ പുറമേ മറ്റ് ഒട്ടനവധി ശാരീരിക പ്രശ്നങ്ങളും ഉണ്ട്. ഇതിൽ പ്രധാനമാണ് പുരുഷ ഹോർമോണുകൾ ശരീരത്തിൽ കുറയുന്നത്. ഇത് ഉദ്ധാരണ ശേഷിയെ പ്രതികൂലമായി തന്നെ ബാധിക്കുന്നു. അതുപോലെതന്നെ അമിതമായി ഷുഗർ ഉള്ള വ്യക്തികളിലും ഉദ്ധാരണശേഷി കുറഞ്ഞു വരുന്നതായി കാണാം. ഇതുപോലെതന്നെ ലൈംഗികശേഷി കുറവിനെ കാരണമാകുന്ന ഒരു അവസ്ഥയാണ് ശ്രീഘ്ര സ്ഖലനം. ഇതും ഇന്നത്തെ സമൂഹം നേരിട്ട് കൊണ്ടിരിക്കുന്ന ഒരു ലൈംഗിക പ്രശ്നം തന്നെയാണ്.
തന്റെ പങ്കാളിയുമൊത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് മുൻപ് തന്നെ സ്കലനം ഉണ്ടാകുന്ന അവസ്ഥയാണ് ഇത്. ഇത്തരത്തിലുള്ള ലൈംഗിക രോഗാവസ്ഥകൾ പുരുഷ വന്ധ്യത എന്ന അവസ്ഥയിലേക്ക് എത്തുന്നു. അതിനാൽ തന്നെ ഈ ഒരു അവസ്ഥകൾ മാറ്റേണ്ടത് നാം ഓരോരുത്തർക്കും അനിവാര്യമാണ്. ഇത് ഒരു പരിധി വരെ നാം കഴിക്കുന്ന ഭക്ഷണങ്ങളിലൂടെ തന്നെ നമുക്ക് ശരിയാക്കാവുന്നതേയുള്ളൂ. തുടർന്ന് വീഡിയോ കാണുക.