കേരളീയരുടെ ദേശീയ ഉത്സവമാണ് ഓണം. ലോകത്തിന്റെ ഏതൊരു കോണിൽ ഉള്ള മലയാളിയും ആഘോഷിക്കുന്ന ഉത്സവമാണ് ഓണം. നമ്മുടെ ജീവിതത്തിലേക്ക് സമ്പൽസമൃദ്ധിയും ഐശ്വര്യം വന്നു ഭവിക്കുന്നതിന്റെ സൂചനയാണ് ഓണം. അതിനാൽ തന്നെ നാം ഓരോരുത്തരും ഓണത്തിന് സന്തോഷത്തോടെ എതിരേൽക്കുകയും വരവേൽക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ ഓണത്തോട് അടുക്കുമ്പോൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചേ മതിയാവൂ. ഇത്തരത്തിൽ നമ്മുടെ വീടുകളിൽ.
ഐശ്വര്യം വന്നു നിറയുന്നതിനെ നാം ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഐശ്വര്യവും അനുഗ്രഹവും സമ്പൽസമൃദ്ധിയും നമ്മളിൽ നിറയുന്ന ഈ ഓണത്തിന് വരവേൽക്കുമ്പോൾ നാം ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുക തന്നെ വേണം. ഇതുവഴി നമ്മുടെ ജീവിതത്തിൽ ഐശ്വര്യവും സമ്പൽസമൃദ്ധിയും ഉണ്ടാകുകയും ദോഷങ്ങളെല്ലാം നീങ്ങുകയും ചെയ്യുന്നു. നമ്മുടെ വീടുകളിൽ ഏറ്റവും പവിത്രതയോടെ നോക്കേണ്ട ഒന്നാണ് അരി പാത്രം.
മഹാലക്ഷ്മിയുടെ സാന്നിധ്യമുള്ള വീടുകളിൽ പാത്രം എപ്പോഴും നിറഞ്ഞു തന്നെ ഇരിക്കേണ്ടതാണ്. അതിനാൽ തന്നെ ഓണത്തിനോട് അടുക്കുന്ന ഈ വേളയിൽ വീടും ഹൃദയവും ശുദ്ധിയാക്കുന്നതിന് മുന്നോടിയായി തന്നെ നമ്മുടെ വീടുകളിലെ അരി പാത്രം കഴുകി വൃത്തിയാക്കേണ്ടതാണ്. അതുകൂടാതെ വൃത്തിയാക്കിയതിനു ശേഷം മഞ്ഞളും കുങ്കുമം ചേർത്ത് പൊട്ടുതൊട്ട് കൊടുക്കേണ്ടതും അത്യാവശ്യം തന്നെയാണ്.
ഈ അരി പാത്രം പൊടി പിടിച്ചിരിക്കുകയോ വൃത്തിഹീനമായിരിക്കുകയോ ചെയ്താൽ നമ്മുടെ ജീവിതത്തിലേക്ക് സമ്പൽസമൃദ്ധിയും ഐശ്വര്യങ്ങളും വരാതെ പോകുന്നു. ആയതിനാൽ ഇത്തരത്തിൽ വൃത്തിയാക്കേണ്ടത് അനിവാര്യം തന്നെയാണ്. അതുപോലെതന്നെ നാം ശുദ്ധിയാക്കേണ്ട മറ്റൊന്നാണ് വീടുകളിലെ പ്രധാന വാതിലുകൾ. ലക്ഷ്മിദേവി നമ്മുടെ വീടുകളിലേക്ക് കടന്നുവരുന്ന വാതിലാണ് ഇത്. അതിനാൽ തന്നെ നാം എപ്പോഴും പ്രധാന വാതിൽ വൃത്തിയാക്കി കുങ്കുമവും മഞ്ഞളും കൂടിയുള്ള പൊട്ടു തൊടേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.