നിങ്ങളിൽ ക്രിയാറ്റിന്റെ അളവ് കൂടുതലായി കാണുന്നുണ്ടോ? ഇത്തരം കാര്യങ്ങൾ നിസ്സാരമായി കാണരുതേ…| Creatine side effects

Creatine side effects : നമ്മുടെ നിത്യജീവിതത്തിൽ നേരിട്ട് കൊണ്ടിരിക്കുന്ന മറ്റൊരു രോഗാവസ്ഥയാണ് ക്രിയാറ്റിൻ . ബ്ലഡ് യൂറിനോ ചെക്ക് ചെയ്യുമ്പോൾ അതിൽ ക്രിയാറ്റിന്റെ അളവ് കൂടുതലായി കാണാറുണ്ട്. ഇത്തരത്തിൽ കൂടുതലായി കാണുന്നത് പ്രധാനമായും കിഡ്നി റിലേറ്റഡ് രോഗം ഉള്ളവരിലാണ് . അതിനാൽ തന്നെ ഇത് നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ് . ക്രിയാറ്റിൻ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിന് ആവശ്യമായുള്ള ഒരു അമിനോ ആസിഡാണ്.

ഇത് നമ്മുടെ തലച്ചോറിന് പ്രവർത്തനത്തിനും മസിലുകളുടെ പ്രവർത്തനത്തിലും ഏറ്റവും അത്യാവശ്യമായ ഒന്ന് തന്നെയാണ്. ഇന്ന് നാം കഴിക്കുന്ന പ്രോട്ടീൻ പൗഡറുകളിലും മറ്റും ധാരാളം ക്രിയാറ്റിന്റെ അളവ് കാണാൻ സാധിക്കും. ഇത്തരത്തിൽ നമ്മുടെ ശരീരത്തിലേക്ക് എത്തുന്ന ക്രിയാറ്റിന്റെ വേസ്റ്റ് പ്രോഡക്റ്റ് ആണ് ക്രിയാറ്റിനിൻ. യൂറിൻ വഴിയാണ് ഇത് പ്രധാനമായും പുറന്തള്ളപ്പെടുന്നത് . അതിനാൽ തന്നെ ക്രിയാറ്റിൻ ഏറ്റവും അധികം കണ്ടുവരുന്നത് ഇത്തരത്തിൽ ക്രിയാറ്റിൻ സപ്ലിമെന്റ് എടുക്കുന്നവരിലാണ്.

കൂടാതെ വേസ്റ്റ് പ്രൊഡക്ടുകളെ പുറന്തള്ളുന്നത് വൃക്കകളും കരളുകളും ആയതിനാൽ ഈ അവയവങ്ങൾക്ക് ഉണ്ടാകുന്ന കേടുപാടുകളും ശരീരത്തിൽ ക്രിയാറ്റിന്റെ അളവ് കൂട്ടുന്നതിന് കാരണമാകുന്നു . അതിനാൽ തന്നെ ശരീരത്തിൽ ക്രിയാറ്റിന്റെ അളവ് കൂടുമ്പോൾ കിഡ്നി റിലേറ്റഡ് ആയിട്ടുള്ള രോഗങ്ങൾ ഉണ്ടോ എന്ന് നാം പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

ഇത്തരത്തിൽ ബിപി അധികമായി ഉള്ളവരിൽ ക്രിയാറ്റിന്റെ അളവ് കൂടുതലായി കാണാറുണ്ട്. ഇതിന് പ്രധാന കാരണം എന്ന് പറയുന്നത് ബിപി കൂടുതലായി വ്യക്തികളിൽ വൃക്കകളുടെ പ്രവർത്തനം വളരെ കുറവായിരിക്കും. ഇവ കൂടാതെ കിഡ്നിയിൽ മറ്റെന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ഇത്തരത്തിൽ ക്രിയാറ്റിന്റെ അളവ് ശരീരത്തിൽ കൂടുതൽ ആയി കാണാം . തുടർന്ന് വീഡിയോ കാണുക. Video credit : Kerala Dietitian

Leave a Reply

Your email address will not be published. Required fields are marked *