Weight loss tips at home : ഇന്നത്തെ സമൂഹം നേരിടുന്ന ഒരു പ്രശ്നമാണ് ഒബിസിറ്റി അഥവാ അമിതഭാരം. ഇന്ന് പൊതുവേ കുട്ടികളിൽ മുതൽ അമിതഭാരം കണ്ടുവരുന്നു. ആഹാര രീതിയിലുള്ള മാറ്റങ്ങളും വ്യായാമ രീതികളും കുറവാണ് ഇത് സൂചിപ്പിക്കുന്നത്. ഒരു വ്യക്തിയുടെ ശരീരഭാരം കൂടുതലാണോ കുറവാണോ എന്ന് നിർമ്മിക്കുന്നത് ബോഡി മാക്സ് ഇൻഡക്സി ലൂടെയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു വ്യക്തിയെ അമിതഭാരമാണോ അമിതഭാരം കുറവാണോ എന്ന് കണ്ടെത്തുന്നു.
ഇത്തരത്തിലുള്ള അമിതഭാരങ്ങൾ മറ്റു പല രോഗാവസ്ഥകൾക്ക് കാരണo ആവുന്നതാണ്. ഇവ പ്രധാനമായും നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങളിലെ കൊഴുപ്പ് കൊഴുപ്പ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് മൂലവും ഷുഗർ കണ്ടന്റ് അമിതമായി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് മൂലം ഉണ്ടാകുന്നതാണ്. കൂടാതെ പണ്ട് കാലത്ത് പോലെ ഉള്ള ഒരു അധ്വാനശീലം ഇന്ന് നമ്മളിൽ ഇല്ലാത്തതും ഇതിന്റെ ഒരു കാരണമാണ്.
ഇവ കൂടാതെ ചില രോഗങ്ങളുടെ ലക്ഷണമായും അമിതവണ്ണം കാണപ്പെടാറുണ്ട്. സ്ത്രീകളിൽ കാണുന്ന പിസിഒഡിയുടെ ഒരു പ്രധാന ലക്ഷണം എന്ന് പറയുന്നത് അമിതഭാരമാണ്. അതുപോലെ ലിവർ ഫാറ്റി ഹൈപ്പോതൈറോഡിസം എന്നിങ്ങനെ നീളകയാണ് ഇവ. കൂടാതെ മറ്റു പല രോഗാവസ്ഥകൾക്ക് മരുന്ന് കഴിക്കുന്നത് വഴിയും ഇത്തരത്തിൽ അമിതഭാരംകാണപ്പെടാറുണ്ട്. ഇത്തരത്തിലുള്ള അമിതഭാരം മൂലം രക്തസമ്മർദ്ദം.
ഡയബറ്റിക്സ് ഹാർട്ട് അറ്റാക്ക് ഹാർട്ട് ഫെയിലിയർ പിസിഒഡി വന്ധ്യത കിഡ്നി ഫെയിലിയർ എന്നിങ്ങനെ ഒട്ടനവധി രോഗാവസ്ഥകൾ നമ്മളിലേക്ക് എത്തിച്ചേർന്നു. ഇവയ്ക്കെല്ലാം പരിഹാരം എന്ന് പറഞ്ഞത് ഭാരം കുറയ്ക്കുക തന്നെയാണ്. കൃത്യമായ ഡയറ്റും നല്ലൊരു വ്യായാമ ശീലവും ജീവിതത്തിൽ ഉൾക്കൊള്ളിക്കുന്നത് വഴിയും ഇത്തരത്തിലുള്ള അമിത ഭാരത്തെ ഒഴിവാക്കാവുന്നതാണ്. തുടർന്ന് കാണുക. Video credit : Kerala Dietitian