പുരുഷന്മാരിൽ ഏറ്റവും അധികം കണ്ടുവരുന്ന ലൈംഗിക പ്രശ്നമാണ്ശ്രീഘ്രസ്ഖലനo.സ്ഖലനംഎത്രയും പെട്ടെന്ന് ഉണ്ടാകുന്നതിനാണ് ശ്രീ ഘ്രസ്ഖലനo എന്ന് പറയുന്നത്. 30 മുതൽ 40% വരെ പുരുഷന്മാരിൽ കണ്ടുവരുന്ന ഒരു അവസ്ഥയാണിത്. സ്ത്രീക്കും പുരുഷനും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ശരിയായ രീതിയിലുള്ള സുഖം ലഭിക്കാത്തതാണ് ഇത്. ബന്ധപ്പെടുന്നതിന് തൊട്ടുമുൻപോ ബന്ധപ്പെട്ട് തുടങ്ങുമ്പോഴോ സ്കലനം സംഭവിക്കുന്നതാണ് ഇത്. ഡിപ്രഷനിലേക്കും ഭാര്യ ഭർതൃ ബന്ധത്തിലുള്ള വിള്ളലുകളിലേക്കും ഇത് നയിക്കുന്നു.
ഇത് കൂടുതലായും മൂത്രത്തിലുള്ള അണുബാധ വഴിയും, അധികമായ ഹോർമോൺ പ്രവർത്തനo വഴിയും ഉണ്ടാകുന്നതാണ്. ഇതിനെ ഒരു പ്രധാന കാരണമാണ് ഹൈപ്പർ തൈറോയിഡിസം. ഹൈപ്പർ തൈറോയ്ഡ് ഉള്ളവരിലും ഇത് കണ്ടുവരുന്നു. ഓക്സിടോസിൻ, എൻഎച്ച് എന്നീ ഹോർമോണുകൾ വഴി ഇത് ഉണ്ടാകുന്നു അതുപോലെതന്നെ മറ്റൊരു കാരണമാണ് ഹൈപ്പർ സെൻസിറ്റീവ് പെനീസ്. കൂടാതെ ചില ഇമോഷണൽ ആയിട്ടുള്ള ഫാക്ടേഴ്സും ഇതിന് കാരണമാകുന്നു. അതിലൊന്നാണ് പെർഫോമൻസ് ആൻസൈറ്റി. ആദ്യമായി ബന്ധനത്തിൽ ഏർപ്പെടുമ്പോൾ ഉണ്ടാകുന്ന ഒന്നാണ്.
തന്റെ പങ്കാളിയെ സംതൃപ്തിപ്പെടുത്താൻ പറ്റുമോ എന്ന ഉത്കണ്ഠയാണ് ഇതിന് പിന്നിൽ. അതുപോലെതന്നെ വളരെ നാളുകൾക്ക് ശേഷം ബന്ധപ്പെടുമ്പോൾ ഈ ശ്രീഘ്രസ് കലനം ഉണ്ടാകുന്നു. ഏതെങ്കിലും തരത്തിലുള്ള ടെൻഷൻ ഇതിനെ കാരണമാകുന്നു. അതുപോലെതന്നെ വേഗത്തിലുള്ള സ്കലനം ടെൻഷൻ ഉളവാക്കുന്നു.ഇത്തരത്തിലുള്ള പെട്ടെന്നുള്ള സ്ഖലനത്തിന്റെ ഒരു പ്രധാന കാരണമാണ് സ്വയംഭോഗം. കൂടാതെ ഇതിനെ കുറിച്ചുള്ള അറിവ് കുറവ് മറ്റൊരു പ്രശ്നവും.ഉദ്ധാരണ പ്രശ്നങ്ങളും കാരണമാകുന്നു.
അതിജീവിക്കാനുള്ള മാർഗ്ഗങ്ങളാണ് താഴെ പറയുന്നത്. സ്റ്റാർട്ട് ആൻഡ് സ്റ്റോപ്പ് മേത്തേഡ്. സെക്സിൽ ഏർപ്പെടുന്ന സമയത്ത് കാരണം വരുന്നു എന്ന് കണ്ടാൽ അത് 30 സെക്കൻഡ് നേരത്തേക്ക് മാറ്റിപ്പിടിക്കുക എന്നതാണ്.മറ്റൊരു ടെക്നിക്കാണ് ക്യൂസ് തെറാപ്പി. മറ്റൊരു മാർഗ്ഗമാണ് കലണം സംഭവിക്കുന്ന തൊട്ടുമുമ്പ് നമ്മുടെ മൈൻഡിനെ ചേഞ്ച് ചെയ്യുക എന്നത്. ഇത്തരത്തിലുള്ള അതിവേഗസ്ഥലങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടി പെനീസിൽ ലോക്കൽ സെറ്റിക് സ്പ്രേകളും മറ്റും ഉപയോഗിക്കാം. ശരിയായ രീതിയിലുള്ള സാധിക്കുന്നു. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.