വേദനകൾ പലരീതിയിലും ശരീരത്തിൽ ബാധിക്കാറുണ്ട്. കഠിനമായ വേദന മൂലം ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയും ഉണ്ടാകാം. നമ്മുടെ ശരീരത്തിലെ ജോയിന്റുകളിൽ ഉണ്ടാകുന്ന ഇൻഫ്ലമേഷൻ അതുപോലെതന്നെ സ്‌ട്രെസ് മാറ്റിയെടുക്കാൻ വളരെ ഏറെ ഫലപ്രദമായ രീതിയിൽ ഉപയോഗിക്കാൻ സാധിക്കുന്ന നാച്ചുറലായി റെമഡിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നമ്മുടെ ശരീരത്തിലെ ജോയിന്റുകളിൽ കണ്ടുവരുന്ന നീർക്കെട്ട് കാലിനും കൈകളിലും ഉണ്ടാകുന്ന വേദന അതുപോലെതന്നെ തരിപ്പ്. വാത സംബന്ധമായ ശരീര വേദന ഇത്തരത്തിലുള്ള അവസ്ഥയും ഇതുപോലെ തന്നെയാണ് നമുക്കുണ്ടാകുന്ന മാനസിക പെരുമുറുക്കം.
ഇത്തരത്തിലുള്ള അവസ്ഥ മാറ്റിയെടുക്കാൻ അല്ലെങ്കിൽ നല്ലൊരു ശതമാനം വരെ കുറച്ച് നിർത്താനായി വഴന ഇല അല്ലെങ്കിൽ ബേ ലീഫ് എങ്ങനെയാണ് സഹായകരമാക്കുന്നത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അത്തരത്തിൽ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ നാട്ടിൽ വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് വഴനയില. ബിരിയാണിയിലും മറ്റും നമ്മൾ ഇത് മണത്തിനും രുചിക്കും ആയി ചേർക്കുന്നുണ്ട്. എന്നാൽ ഔഷധഗുണത്തിന്റെ കാര്യത്തിലും ഈ ഇല മുൻപന്തിയിൽ തന്നെയാണ്.
ഇത് നമുക്ക് എങ്ങനെയാണ് നേരത്തെ പറഞ്ഞ ബുദ്ധിമുട്ടുകൾക്കെതിരെ സഹായകരമായി മാറുന്നത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഏറ്റവും എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒരു കാര്യം എന്ന് പറയുന്നത് വെള്ളം തിളപ്പിച്ച് കുടിക്കുക എന്നതാണ്. സാധാരണ കുടിവെള്ളം തിളപ്പിക്കുമ്പോൾ ഇതിലേക്ക് രണ്ട് ലീഫ് വഴനയില കട്ട് ചെയ്ത് ഇട്ടുകൊടുക്കുക. ദിവസവും ഈ വെള്ളം കുടിച്ചാൽ തന്നെ ശരീരത്തിന് ധാരാളം ആരോഗ്യ ഗുണങ്ങൾ ലഭിക്കുന്നതാണ്. അതുപോലെതന്നെ ശാരീരികമായി വേദനകൾ മാറ്റിയെടുക്കാനായി ഈ ഇല എങ്ങനെ ഉപയോഗിക്കാം എന്നാണ് ഇവിടെ പറയുന്നത്.
ഇത് ഒരു ഗ്ലാസിലേക്ക് ഒഴിച്ചു കൊടുക്കുക. പിന്നീട് ഇത് രണ്ടെണ്ണം എടുത്ത് ചെറുതായി മുറിച്ച് ഇതിലേക്ക് ഇട്ടു കൊടുക്കുക. അതിനുശേഷം ഈ ഗ്ലാസും വെള്ളവും അടച്ചുവെക്കുക. പിന്നീട് 10 മിനിറ്റ് കഴിഞ്ഞ് നല്ല രീതിയിലുള്ള ചൂട് മാറിയശേഷം ഇതിലെ ലീഫ് എടുത്തു മാറ്റുകയാണ് ചെയ്യേണ്ടത്. ഒരിക്കലും ചൂടുള്ള വെള്ളത്തിലേക്ക് തേൻ ചേർക്കരുത്. നന്നായി തണുപ്പ് മാറി ചെറിയ ചൂടുവെള്ളത്തിലേക്ക് തേൻ ചേർത്ത് നന്നായി മിക്സ് ചെയ്തു കൊടുക്കുക. ഇങ്ങനെ ചെയ്ത വെള്ളം കുടിക്കുകയാണെങ്കിൽ വളരെ നല്ല ആരോഗ്യ ഗുണങ്ങൾ തന്നെ ലഭിക്കുന്നതാണ്. കൂടുതൽ അറിയാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena