സ്ത്രീ എന്നുപറയുന്നത് ദേവിയാണ് അതുപോലെതന്നെ അമ്മയാണ്. നമ്മൾ ഒരു പെൺകുട്ടിയെ വിവാഹം ചെയ്ത വീട്ടിലേക്ക് കൊണ്ടുവരുന്ന സമയത്ത് മഹാലക്ഷ്മി വന്നു കയറി എന്നാണ് പറയുന്നത്. അതായത് മഹാലക്ഷ്മിയാണ് സ്ത്രീ എന്നു പറയുന്നത്. എവിടെയാണ് സ്ത്രീകൾ പൂജിക്കുന്നത് അതുപോലെതന്നെ എവിടെയാണ് സ്ത്രീകൾ അംഗീകരിക്കുന്നത്. എവിടെ സ്ത്രീകൾ ആരാധിക്കപ്പെടുന്നത് അർഹിക്കുന്ന പരിഗണന കൊടുക്ക പെടുന്നു ആ ഒരു സ്ഥലത്ത് മഹാലക്ഷ്മി ദേവി പ്രത്യക്ഷപ്പെടുന്നു.
ദേവി അനുഗ്രഹ വർഷം ചൊരിഞ്ഞു പോവുകയാണ്. ആ വീട്ടിൽ വലിയ ഉയർച്ച ആരംഭിക്കുകയാണ്. അതേസമയത്ത് എവിടെ സ്ത്രീകൾ തിരസ്കരിക്കപ്പെടുന്നു വിഷമിക്കപ്പെടുന്നു അതുപോലെതന്നെ ഉപദ്രവിക്കപ്പെടുന്നു അവിടെ സർവ്വനാശം ആരംഭിക്കുന്നതാണ്. അത്രയും ശക്തിയാണ് സ്ത്രീയെന്നു പറയുന്നത്. ഇന്ന് ഇവിടെ പറയുന്നത് ഏകദേശം 7 ഓളം നാളുകാരെ കുറിച്ചാണ്. ഇവർക്ക് എന്താണ് പ്രത്യേകത എന്ന് ചോദിച്ചാൽ. ദേവിയുടെ അല്ലെങ്കിൽ അമ്മയുടെ അനുഗ്രഹം ഉള്ള പ്രത്യേക 7 നാളുകർ ആണ് ഇവർ.
പ്രാർത്ഥിക്കുന്നവർക്ക് എല്ലാവർക്കും അനുഗ്രഹം ചൊരിയുന്നതാണ് അമ്മ. സർവ്വശക്തയാണ്. പ്രത്യേകിച്ചു 7 നക്ഷത്രക്കാർക്ക് ദേവിയുടെ ആഗ്രഹം ജീവിതത്തിൽ ഉടനീളം ഉണ്ടാകും എന്നതാണ്. ഭദ്രകാളി ദേവിയുടെയും ദുർഗ ദേവിയുടെയും പാർവതി ദേവിയുടെയും മഹാലക്ഷ്മിയുടെയും അനുഗ്രഹമുള്ള എഴു നാളുകാരെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഇവരുടെ ദേവി ദേവന്മാരുടെ സങ്കല്പങ്ങളിൽ എപ്പോഴും ദേവി സാനിധ്യം ഉണ്ടാകുന്നതാണ്. ദേവിയുടെ പ്രത്യേക വലയം ഈ നക്ഷത്രക്കാരെ ചുറ്റി ഉണ്ട്.
എന്നതാണ്. ഏഴു നക്ഷത്രക്കാർ ആരെല്ലാം ആണെന്ന് നമുക്ക് നോക്കാം. ഇതിൽ ആദ്യത്തെ നക്ഷത്രം എന്ന് പറയുന്നത് ഭരണി നക്ഷത്രമാണ്. അമ്മയുടെ ഏറ്റവും കൂടുതൽ അനുഗ്രഹം ലഭിച്ചിട്ടുള്ള നക്ഷത്രക്കാരാണ് ഇവർ. ഒരുപാട് മനസ്സ് തളർന്ന സമയത്ത് ദേവിയെ വിളിച്ച് പ്രാർത്ഥിക്കുന്ന സമയത്ത് തന്നെ ദേവി സഹായിക്കുന്നതാണ്. രണ്ടാമത് നക്ഷത്രം രോഹിണി നക്ഷത്രമാണ്. ഭദ്ര ദേവിയുടെയും ദുർഗാദേവിയുടെയും ഒരുപോലെ അനുഗ്രഹം ലഭിച്ചിട്ടുള്ള നക്ഷത്രക്കാരാണ് ഇവർ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories