ഏലക്കയുടെ ആരോഗ്യഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് ഏലക്ക. ഇതിന്റെ ആരോഗ്യ സൗന്ദര്യ ഗുണങ്ങളും നിരവധിയാണ്. പലവിധത്തിലുള്ള രോഗങ്ങൾക്കും നല്ല ഒരു പ്രതിവിധി കൂടിയാണിത്. എന്നാൽ പലരും ഇതിനെ അവഗണിക്കുകയാണ് പതിവ്. ഇത്തരത്തിൽ ഏലക്കാ ഉപയോഗിക്കുമ്പോൾ ഇത് കുറച്ചു ചൂടുവെള്ളത്തിൽ ഇട്ട് ഉപയോഗിച്ചാൽ എന്തെല്ലാം ആരോഗ്യഗുണങ്ങൾ നമുക്ക് ലഭിക്കും എന്നാണ് പറയുന്നത്.
ഏലക്കയുടെ ആരോഗ്യ ഗുണത്തേക്കാൾ അതിനി പ്രധാനപ്പെട്ടതാക്കുന്നത് അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതിന് ആശ്രയിച്ച ആണ്. ഏലക്കാ ചൂടുവെള്ളത്തിലിട്ട് ഉപയോഗിക്കുമ്പോൾ എന്തെല്ലാം ആരോഗ്യഗുണങ്ങൾ ലഭിക്കുമെന്നു നോക്കാം. ദഹന പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ഏലക്ക വളരെ നല്ലതാണ്. വെറുതെ പച്ചക്ക് കഴിക്കുന്നതും ഗുണം ചെയ്യുന്നതാണ്. എന്നാൽ ഞൊടിയിടക്കുള്ളിൽ ദഹന സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏലക്കായിട്ട്.
തിളപ്പിച്ച വെള്ളം കുടിക്കുന്നത് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. വായിലെ ദുർഗന്ധമാണ് പലരെയും വെട്ടിലാക്കുന്ന മറ്റൊരു പ്രശ്നം. ഇതിലുള്ള ആന്റി ബാക്റ്റീരിയൽ പ്രോപ്പർട്ടി ആണ് വായിലെ ദുർഗന്ധം പരിഹരിക്കുന്നത്. ഇടയ്ക്കിടെ ഏലക്ക ഇട്ട് തിളപ്പിച്ച് വെള്ളം കുടിക്കുന്നത് വായിലെ ദുർഗന്ധം മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ്.
അതുപോലെതന്നെ നെഞ്ചിരിച്ചിൽ ഗ്യാസ്ട്രബിൾ പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും ഇത് വളരെ ഏറെ സഹായിക്കുന്നുണ്ട്. ശ്വസന സംബന്ധമായി പ്രശ്നങ്ങളും പലപ്പോഴും പലവിധത്തിൽ നമ്മളെ ബാധിക്കാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാനും. ശ്വാസനം കൃത്യമായി നടക്കാനും ഏലക്ക ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ട് സാധിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ വീഡിയോ കാണു. Video credit : Inside Malayalam