ഇനി ഉണർന്ന ഉടനെ ഒരു ഗ്ലാസ് വെള്ളം കുടിച്ചു നോക്ക്… ശരീരത്തിൽ മാറ്റം കാണാം…

ശരീര ആരോഗ്യത്തിന് വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ശരീര ആരോഗ്യത്തിന് വളരെയേറെ സഹായകരമായ പല കാര്യങ്ങൾ നിങ്ങൾക്ക് സ്വയം ചെയ്യാവുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇടയ്ക്കിടെ കുറച്ചു വെള്ളം കുടിക്കുന്നതും വായഭാഗം വെള്ളം നനവോടുകൂടി നിലനിർത്തുന്നതും. തൊണ്ട കാറിൽ ഇതുപോലുള്ള പ്രശ്നങ്ങളിൽ നിന്ന് ഒരു പരിധിവരെ രക്ഷപ്പെടാൻ സാധിക്കുന്നതാണ്.

സത്യത്തിൽ നിർജലീകരണം തടയാനായി കാപ്പി അതുപോലെതന്നെ പഞ്ചസാര അളവു കൂടിയ പാനീയങ്ങൾ ഉപയോഗിക്കുന്നത് വഴി ശരീരത്തിൽ ജലത്തിന്റെ അളവ് കുറയുകയാണ് പലപ്പോഴും ചെയ്യുന്നത്. ശരീരത്തിന് ആവശ്യമായ അളവിലുള്ള ജലത്തിന്റെ അഭാവം പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാൻ കാരണമാകുന്നുണ്ട്. അതോടൊപ്പം തന്നെ നിലവിലുള്ള പ്രശ്നങ്ങൾ കൂടുതലാക്കാനും സാധ്യത കൂടുതലാണ്. ഒരു ദിവസം എട്ട് ഗ്ലാസ് വെള്ളം കുടിക്കുന്നത് പോലും ഇന്നത്തെ കാലത്ത് ശരീരത്തിന് വളരെ കുറവാണ്.

എന്നാൽ പലരും എട്ട് ഗ്ലാസ് വെള്ളം പോലും കുടിക്കുന്നില്ല. തിരക്ക് പിടിച്ച ജീവിതത്തിൽ പലപ്പോഴും ശരിയായ രീതിയിൽ ആഹാരം കഴിക്കാനും. ചിലപ്പോൾ നന്നായി കുളിക്കാൻ പോലും നമ്മൾ മറക്കാറുണ്ട്. ഇത്തരത്തിലുള്ള ജീവിത സാഹചര്യത്തിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനായി കാപ്പിയും ചായയും അതുപോലുള്ള പാനീയങ്ങൾ ആശ്രയിക്കുമ്പോൾ ശരീരത്തിന് ആവശ്യമുള്ള ജലാംശം ഇവയിലൂടെ നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. ഉണർന്നാൽ ഉടനെ തന്നെ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ശീലിക്കുക.

ശരീരത്തിന് ആവശ്യമായ രക്തവും അതുപോലെതന്നെ ഊർജവും പകരാൻ ഇതിന് സാധിക്കുന്നതാണ്. ശരീര സന്തുലന അവസ്ഥയിൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും സാധിക്കുന്നതാണ്. ഇതുവഴി രോഗത്തിന് അടിമയാക്കാനുള്ള സാധ്യതയും കുറയുന്നു. ഇത് നമുക്ക് തന്നെ സ്വയം മനസ്സിലാക്കാൻ സാധിക്കുകയും ചെയ്യുന്നുണ്ട്. ദാഹിക്കുമ്പോൾ കൃത്യമായ അളവിൽ വെള്ളം കുടിക്കുക. അതോടൊപ്പം തന്നെ ശരിയായ ആഹാരരീതിയിൽ പാലിക്കേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Inside Malayalam

Leave a Reply

Your email address will not be published. Required fields are marked *