പനിക്കൂർക്കയുടെ ആരോഗ്യഗുണങ്ങൾ എന്തെല്ലാമാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യഗുണങ്ങൾ പനി കൂർക്കയിൽ അടങ്ങിയിട്ടുണ്ട്. നമ്മുടെ വീട്ടിൽ അതുപോലെതന്നെ പറമ്പലും സാധാരണയായി കാണുന്ന ചെറിയ സസ്യമാണ് പനി കൂർക്ക. ഇത് ചെറുതാണെങ്കിലും വളരെയധികം ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണിത്. ഇതിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്. നമ്മുടെ നാട്ടിൽ എല്ലാ കാലത്തും സാധാരണ വളരുന്ന ഒന്നാണ് പനി കുർക്ക അതുപോലെതന്നെ ഞവര.
പലരും ഈ സസ്യത്തെ സർവരോഗ ശമനിയായി കാണുന്നുണ്ട്. അലർജി പോലുള്ള ബുദ്ധിമുട്ടുകൾക്ക് വയറു സംമ്പന്ധമായി പ്രശ്നങ്ങൾക്കും പ്രതിരോധശേഷിക്കും വളരെ നല്ല ഔഷധമാണ് പനികൂർക്ക. കുട്ടികൾക്ക് സാധാരണയായി പനി ജലദോഷം എന്നിവ വരുമ്പോൾ പനി കൂർക്ക ഇല വാട്ടി പിഴിഞ്ഞ് തേനും ചേർത്തു നൽകാവുന്നതാണ്. പിന്നീട് മുതിർന്നവർക്ക് ആണെങ്കിൽ വയറ്റിൽ ഗ്യാസ് ദഹന കേടു വയറുവേദന വയറ്റിൽ നിന്ന് പോക്ക് ഇതെല്ലാം തുടർച്ചയായി ഉണ്ടാവുകയും വേറേ മരുന്നുകൾ ഫലിക്കാതെ വരികയും ചെയ്യുന്ന സമയത്ത്.
പനിക്കൂർക്ക ഇലയുടെ നീര് ചെറുതേനും ചേർത്ത് മിശ്രിതം മൂന്നു സ്പൂൺ മൂന്നു നേരമായി കഴിച്ചാൽ വളരെ വേഗത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് ആശ്വാസം ലഭിക്കുന്നതാണ്. പ്രകൃതി നൽകിയിട്ടുള്ള നല്ല ആന്റിബയോട്ടിക്കാണ് പനിക്കൂർക്ക. നമുക്കറിയാം പല ആയുർവേദ മരുന്നുകളിലും ഒരു പ്രധാന ചേരുവയാണ് പനിക്കൂർക്ക. കുട്ടികളുടെ വീടുകളിൽ തീർച്ചയായും നട്ടു വളർത്തേണ്ട ഒന്ന് തന്നെയാണ് ഇത്. ഇതിന്റെ ഇലകളിൽ വിറ്റാമിൻ സിയും ധാരാളമായി അടങ്ങിയതിനാൽ.
കണ്ണിന്റെ കാഴ്ച ശക്തി ധാരാളമായി വർദ്ധിപ്പിക്കുന്നു. ഇതിന്റെ നീര് ഒരു സ്പൂൺ ദിവസവും നമ്മൾ കഴിക്കുകയാണെങ്കിൽ സന്ധിവാതം മൂലം ഉണ്ടാകുന്ന മുട്ടുവേദന അതുപോലെതന്നെ യൂറിക് ആസിഡ് മൂലം ഉണ്ടാകുന്ന നീര് വേദനയും കുറയ്ക്കാനും ഇത് വളരെ സഹായി ക്കും. അതുപോലെതന്നെ സ്കിൻ ഹയർ നല്ല ഹെൽത്തി ആയിരിക്കാൻ ഇത് വളരെ സഹായിക്കുന്നു. ഇത് ആഴ്ചയിൽ രണ്ടുമൂന്നു ദിവസം കഴിച്ചാൽ തന്നെ രക്തത്തിലെ ഷുഗർ കൊളസ്ട്രോൾ കൺട്രോൾ ചെയ്ത് നിർത്താൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : beauty life with sabeena