മുളപ്പിച്ച ചെറുപയറിലുള്ള ആരോഗ്യ ഗുണങ്ങൾ കണ്ടോ..!!

മുളപ്പിച്ച ചെറുപയർ കഴിക്കുന്ന ശീലം ഉണ്ടോ. ഇതിന്റെ ആരോഗ്യ ഗുണങ്ങൾ അറിയാമോ. ചെറുപയർ കഴിക്കാത്തവർ വളരെ കുറവായിരിക്കും. എന്നാൽ ചെറുപയർ മുളപ്പിച്ച് കഴിച്ചിട്ടുണ്ടോ. ഇങ്ങനെ കഴിച്ചാൽ ഉള്ള ആരൊഗ്യ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. പ്രഭാതത്തിലെ വ്യായാമത്തിനു ശേഷം മുളപ്പിച്ച ചെറുപയർ കഴിക്കുന്നതിൽ ഒരു രഹസ്യമുണ്ട്.

ശരീര പോഷണത്തിനുള്ള വിറ്റാമിനുകളുടെ കലവറ തന്നെയാണ് പ്രകൃതി ഇതിൽ ഒരുക്കിയിട്ടുള്ളത്. സ്റ്റാർച്ച് ആൽബമിനോയ് എന്നിവ യഥാ ക്രമത്തിൽ അടങ്ങിയിട്ടുണ്ട്. ദ്ദേഹത്തിന്റെ ഓജസിനും കഫ പിത്തങ്ങൾ ശമിപ്പിക്കാനും രക്ത വർധനവിനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. നേത്ര രോഗികൾക്കും മഞ്ഞപിത്തം വളരെ നല്ലതാണ് എങ്കിലും വാതരോഗികൾക്ക് ഹിതം മല്ല എന്നാണ് കണ്ടത്തൽ.

ദുഷിച്ച മുലപ്പാൽ ശുദ്ധിയാക്കാനായി ഇരുപത്തഞ്ചു മില്ലി ചെറുപയർ സൂപ്പ് ദിവസവും മൂന്നുനേരം കഴിച്ചാൽ മതി. അതുപോലെതന്നെ ഇതിന്റെ പൊടി താളിയായി ഉപയോഗിച്ച് കുളിക്കുന്നത് താരൻ മാറാൻ അതുപോലെതന്നെ ശരീരകാന്ധിക്ക് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ശിശുകൾക്ക് ഉണ്ടാകുന്ന മൂത്ര തടസ്സത്തിന് ചെറുപയർ വളരെ സഹായിക്കുന്നുണ്ട്.

നാഡിപിഐ സംബന്ധമായ രോഗങ്ങൾക്ക് ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. വിവിധതരം ജീവകങ്ങളുടെ സാന്നിധ്യമുള്ളതിനാൽ ശരീരപുഷ്ടിയും ബലവും പ്രധാനം ചെയ്യുമെങ്കിലും തടിച്ചവർ ഇത് ഉപയോഗം കുറയ്ക്കുന്നത് ആണ് നല്ലത്. മുളപ്പിച്ച പയർ കൊണ്ടുള്ള കഞ്ഞി തേങ്ങയും മധുരവും ചേർത്ത് കഴിക്കുന്നത് ഹൃദ്രോഗികൾക്ക് വളരെ ഫലം ചെയ്യുന്ന ഒന്നാണ്. കൂടുതലും അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : MALAYALAM TASTY WORLD

Leave a Reply

Your email address will not be published. Required fields are marked *