വാസ്തുപ്രകാരമാണ് പലരും മണി പ്ലാന്റ് വീട്ടിൽ വളർത്തുന്നത്. ഇങ്ങനെ ചെയ്യുന്നതു വഴി വീട്ടിൽ സമ്പത്ത് സമൃദ്ധി എല്ലാം വന്നു ചേരുമെന്നാണ് വിശ്വാസം. എന്നാൽ മണി പ്ലാന്റ് ശരിയായ ദിശയിൽ അല്ല വീട്ടിൽ വളർത്തുന്നത് എങ്കിൽ ശരിയായ രീതിയിൽ അല്ല നമ്മുടെ വീട്ടിൽ വളർത്തുന്നത് എങ്കിൽ അത് ഇരട്ടി ദോഷവും നമ്മുടെ വീട്ടിലേക്ക് ക്ഷണിച്ചു വരുന്നതാണ്. അതുകൊണ്ടുതന്നെ വളരെ ശ്രദ്ധയോടുകൂടി തന്നെ ഇത് കേൾക്കേണ്ടതാണ്. നിങ്ങളുടെ വീട്ടിൽ മണി പ്ലാന്റ് ഉള്ളവരാണ് എങ്കിൽ ഈ മണി പ്ലാന്റ് വളരുന്നത് ശരിയായ ദിശയിലാണോ കൃത്യമായ രീതിയിൽ ആണോ എന്നത് തീർച്ചയായും പരിശോധിച്ചു നോക്കേണ്ടതാണ്.
അതേസമയം മണി പ്ലാന്റ് വീട്ടിലില്ലാത്തവർ മണി പ്ലാന്റ് വളർത്താൻ ആഗ്രഹിക്കുന്നവർ ഉണ്ടെങ്കിൽ ഇവിടെ പറയുന്ന രീതിയിൽ തീർച്ചയായും അതി സമ്പന്ന യോഗം സൗഭാഗ്യം നിങ്ങൾക്ക് വന്നു ചേരുന്നതാണ്. മണി പ്ലാന്റ് വാസ്തുപരമായി വീട്ടിൽ എവിടെയാണ് വളർത്തേണ്ടത്. എങ്ങനെയാണ് സംരക്ഷിക്കേണ്ടത് തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങൾമായി പങ്കുവെക്കുന്നത്. ആദ്യമായി മനസ്സിലാക്കാൻ മണി പ്ലാന്റ് എന്ന് പറയുന്നത്.
വളരെയധികം പോസിറ്റീവ് എനർജി ഊർജ്ജം നമ്മുടെ ജീവിതത്തിലും നമ്മുടെ കുടുംബത്തിലും നിറയ്ക്കാൻ സഹായിക്കുന്ന ഒരു ചെടിയാണ്. നമ്മുടെ വീട്ടിൽ ഇത് വളർത്തുകയാണെങ്കിൽ അവിടെയുള്ള നെഗറ്റീവ് ഊർജ്ജം ഇല്ലാതാക്കുകയും കൂടുതൽ പോസിറ്റീവ് ഊർജപ്രദാനം ചെയ്യുകയും ചെയ്യുന്നതാണ്. നെഗറ്റീവ് ഊർജ്ജം ഇല്ലാതാക്കുന്നതോടുകൂടി നമ്മുടെ ഭാഗ്യക്കേട് ഇല്ലാതാകുന്നതാണ്. പോസിറ്റീവ് ഊർജ്ജം വർദ്ധിക്കുമ്പോൾ നമ്മൾ ചെയ്യുന്ന എല്ലാതരം പ്രവർത്തിയിലും നമ്മൾ ഇറങ്ങിത്തിരിക്കുന്ന ഓരോ കാര്യത്തിലും.
വിജയം നിശ്ചയമായിരിക്കും. വിജയം ഉറപ്പാക്കുമ്പോൾ ധനം വരവ് ഉയരുന്നതാണ്. നമ്മുടെ കുടുംബത്തിന്റെ യശസ് എല്ലാം തന്നെ ഉയരുന്നതാണ്. എല്ലാരീതിയിലും അനുഗ്രഹം ലഭിച്ചു മുന്നേറുന്നതാണ്. സാമ്പത്തികപരമായി ഐശ്വര്യപരമായി ഏറ്റവും നല്ല മുന്നേറ്റം നമുക്ക് ലഭിക്കുക തന്നെ ചെയ്യുന്നതാണ്. മണി പ്ലാന്റ് വളർത്താനായി ഏറ്റവും നല്ല ദിശ എന്ന് പറയുന്നത് വീടിന്റെ തെക്ക് കിഴക്കേ ഭാഗമാണ് ഈ ഭാഗത്താണ് മണി പ്ലാന്റ് വളർത്തേണ്ടത്. കൂടുതൽ അറിയാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories