ഒരു കഷണം ഇഷ്ടിക ഉണ്ടായാൽ മാത്രം നല്ല രീതിയിൽ ഓട്ട് പാത്രങ്ങൾ ക്ലീൻ ആക്കി എടുക്കാം…

ഒരു വ്യത്യസ്തമായ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഒന്നാണിത്. വളരെ കുറച്ചു വീടുകളിലും ഓട്ട് പാത്രങ്ങൾ ഇന്നും ഉപയോഗിക്കുന്നവരും ഉണ്ടാകും. ഇത്തരത്തിലുള്ളവർക്ക് വളരെയേറെ ഉപകാരപ്പെടുന്ന ഒരു കാര്യമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു കൂടുതൽ വീടുകളിൽ പൂജ പാത്രങ്ങൾ ആയിരിക്കും ഇത്തരത്തിൽ ഓട്ട് പാത്രങ്ങൾ.

ഇത്തരത്തിലുള്ള പാത്രങ്ങൾ നിറം മങ്ങി ചെളി പിടിച്ചു ഇരിക്കുകയാണെങ്കിൽ ഇനി വളരെ എളുപ്പത്തിൽ തന്നെ വെളുപ്പിക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഒരു മാജിക് പേസ്റ്റ് ആണ് ഇതിനായി ഉപയോഗിക്കുന്നത്. ഇതു പുരട്ടി പത്ത് മിനിറ്റ് വെച്ച് കഴിഞ്ഞാൽ നല്ലപോലെ വെളുപ്പിച്ചെടുക്കാൻ സാധിക്കുന്നതാണ്.

പലപ്പോഴും ഇത് കഴുകാൻ വേണ്ടി പുറത്തുനിന്ന് പലതരം പേസ്റ്റ് അല്ലെങ്കിൽ പൊടികൾ വാങ്ങുകയാണ് പതിവ്. ഇനി ഇതൊന്നു വാങ്ങേണ്ട ആവശ്യമില്ല വീട്ടിൽ തന്നെയുള്ള രണ്ട് ഇൻഗ്രീഡിയൻസ് ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പാത്രങ്ങൾ നല്ലപോലെ ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. ക്ലാവ് പിടിച്ച പാത്രങ്ങളെല്ലാം തന്നെ വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്.

ഇതിനായി എടുക്കുന്നത് ഇഷ്ടികയും അതുപോലെതന്നെ നാരങ്ങയുമാണ് ആവശ്യമായത്. ഇത് വാങ്ങേണ്ട കാര്യമില്ല പൊട്ടിയ ഇഷ്ടിക ഉണ്ടായാൽ മതി. അതുപോലെതന്നെ ചെറുനാരങ്ങയാണ് ആവശ്യം ഉള്ളത്. ഈ രണ്ടു സാധനങ്ങളുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഇതു ഉണ്ടാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs

Leave a Reply

Your email address will not be published. Required fields are marked *