ജീരക വെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കരകളിലും മറ്റും നമ്മൾ ഉപയോഗിക്കുന്ന ജീരകം ആരോഗ്യപരമായ ഗുണങ്ങൾ നിരവധി ഒന്നാണ് കൊളസ്ട്രോൾ പോലുള്ള രോഗങ്ങൾ നിയന്ത്രിക്കാനും അതുപോലെതന്നെ തടി കുറയ്ക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഈ ജീരകം. അതുപോലെതന്നെ മഗ്നീഷ്യം പൊട്ടാസ്യം കാൽസ്യം ഫോസ്‌ഫെറസ് വൈറ്റമിൻ സി വൈറ്റമിൻ എ തുടങ്ങിയ പല ഘടകങ്ങളും ഇതിൽ കാണാൻ കഴിയും. ദഹനത്തിനും ശരീരത്തിലെ വിഷാംശം നീക്കാനും വളരെയേറെ സഹായിക്കുന്നുണ്ട്.
അയനിന്റെ നല്ലൊരു കലവറ കൂടിയാണ് ഇത്. ജീരക വെള്ളം തിളപ്പിച്ച് കുടിക്കുക എന്നത് നമ്മളിൽ പലരുടെയും ശീലമാണ്. പലരും ചിലപ്പോൾ രുചിക്ക് വേണ്ടി മാത്രമാണ് ഇത് ഉപയോഗിക്കുക. എന്നാൽ ജീരകവെള്ളം കുടിക്കുന്നതുകൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങൾ നമുക്ക് ലഭിക്കുന്നുണ്ട്. രാത്രിയിൽ കിടക്കുന്ന സമയത്ത് ഒരു ഗ്ലാസ് ചെറിയ ചൂടുള്ള വെള്ളം കുടിച്ചു കിടന്നു കഴിഞ്ഞാൽ ഗുണങ്ങൾ നിസ്സാരമല്ല. രാത്രി വെള്ളം കുടിച്ചു കിടക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഗ്യാസ് അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള നല്ല ഒരു പരിഹാരം കൂടിയാണ്.
രാത്രിയിൽ ഇത് വയറിന് വളരെ വലിയ സുഖം നൽകുന്ന ഒന്നാണ്. ഈ പ്രശ്നങ്ങൾ കാരണം രാവിലെ ഉണ്ടാക്കാൻ സാധ്യതയുള്ള മലബന്ധം പോലുള്ള പ്രശ്നങ്ങൾ തടയാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. കൊളസ്ട്രോൾ തടയാനുള്ള നല്ല ഒരു വഴി കൂടിയാണ് രാത്രി ജീരക വെള്ളം കുടിക്കുന്നത്. ചീത്ത കൊളസ്ട്രോൾ ആയ ldl കുറയ്ക്കാനും ഇതുവഴി ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ സഹായിക്കുന്ന ഒന്നാണ് ഇത്. ബിപി കുറയ്ക്കാനുള്ള നല്ല ഒരു മാർഗം കൂടിയാണ് ജീരകവെള്ളം ഇത് ശരീരത്തിൽ ഉണ്ടാകുന്ന ടോക്സിനുകൾ ലിവർ കിഡ്നി.
ടോസിനുകൾ എന്നിവ നീക്കം ചെയ്യാൻ സഹായിക്കുന്ന പ്രധാന വഴിയാണ് കിടക്കാൻ സമയത്തുള്ള ജീരക വെള്ളം കുടിക്കുന്നത്. ഇതുവഴി കാൻസർ കോശങ്ങൾ തടയാൻ സഹായിക്കുന്നു. ലിവർ കിഡ്നി എന്നിവയുടെ ആരോഗ്യത്തിനും ഇത് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ജീരകത്തിൽ ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. കോൾഡ് ജലദോഷം തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള നല്ല ഒരു പരിഹാരം മാർഗം കൂടിയാണ് ഇത്. കൂടുതൽ അറിയുവാനി വീഡിയോ കാണു. Video credit : beauty life with sabeena