എല്ലാവർക്കും വളരെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ബിപി പെട്ടെന്ന് കുറയ്ക്കാൻ വളരെ നാച്ചുറലായി നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായ് പങ്കുവെക്കുന്നത്. ഇത് പെട്ടെന്ന് ബിപി കൂടുന്ന സമയത്ത് വളരെ പെട്ടെന്ന് ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണ്. ഇത് എന്തല്ലാം മാണെന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി ആദ്യം തന്നെ ചെയ്യേണ്ടത് ഒരു പാത്രത്തിലേക്ക് 250 ഗ്രാം ക്യാരറ്റ് എടുക്കുക.
ഇത് രണ്ടു നേരമാണ് കഴിക്കേണ്ടത്. ഒരു നേരം കഴിക്കേണ്ട അളവാണ് ഇവിടെ പങ്കുവയ്ക്കുന്നത്. ഈ കാരറ്റ് ജ്യൂസ് ആക്കി കഴിക്കാവുന്നതാണ്. ബിപി പെട്ടെന്ന് കൂടുന്ന സമയത്ത് തന്നെ ഈ രീതിയിൽ കഴിക്കുന്നത് ഇത് കുറച്ചു കൊണ്ടുവരാൻ വളരെ സഹായിക്കുന്ന ഒന്നാണ്. ഇത് രണ്ട് നേരം കഴിക്കാവുന്നതാണ്. രാവിലെയും വൈകുന്നേരവും കഴിക്കാവുന്നതാണ്. അതുപോലെതന്നെ മറ്റൊരു മാർഗമാണ് ബീറ്റ് റൂട്ട്.
ബിപി കൂടുന്ന സമയത്ത് വളരെ പെട്ടെന്ന് തന്നെ ബീറ്റ് റൂട്ട് 500 മില്ലി ജ്യൂസ് പെട്ടെന്ന് തന്നെ കൊടുക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ബീപി നോർമലാവുന്നത് കാണാൻ സാധിക്കുന്നതാണ്. വളരെ പെട്ടെന്ന് തന്നെ വീട്ടിൽ ചെയ്യാവുന്ന ഒരു വിദ്യയാണ് ഇത്. ഇത് രണ്ടു നേരം വെച്ച് കഴിക്കാവുന്നതാണ്. 500 മില്ലി വീതം കഴിക്കുന്നത് കൂടുതൽ ഉത്തമമായ ഒരു കാര്യം കൂടിയാണ്.
അതുപോലെ തന്നെ കറികൾ കഴിക്കുന്ന സമയത്ത് ബീറ്റ്റൂട്ട് കൂടുതലായി ആഹാരത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കേണ്ടതാണ്. അതുപോലെതന്നെ മറ്റൊന്നാണ് തണ്ണിമത്തൻ. ഇത് നാരുകൾ കൊണ്ട് സമ്പുഷ്ടമായ ഒന്നാണ്. പെട്ടെന്ന് തന്നെ ബിപി കുറയ്ക്കാനായി സഹായിക്കുന്ന ഒന്നാണ് ഇത്. ഇതിന്റെ ജ്യൂസും ഇതുപോലെ രണ്ടു നേരം വച്ചു കഴിക്കാവുന്നതാണ്. ഇത് ദിവസവും കഴിക്കുകയാണ് എങ്കിൽ വളരെ പെട്ടെന്ന് തന്നെ ബിപി നോർമലായി കിട്ടുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Home tips by Pravi