നല്ല സോഫ്റ്റ് ആയിരിക്കുന്ന അതുപോലെതന്നെ സ്പോഞ്ച് പോലെ ഇരിക്കുന്ന ഇഡ്ഡലി എങ്ങനെ നിങ്ങൾക്ക് വീട്ടിൽ തയ്യാറാക്കാൻ സാധിക്കും എന്ന് അറിയപ്പെടുന്നത് നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി പേരുടെ പരാതിയാണ് ഉണ്ടാക്കി കഴിയുമ്പോൾ അത് പൊങ്ങി വരുന്നില്ല എന്നത്. അതുപോലെതന്നെ സ്മൂത്ത് ആകുന്നില്ല വായിലോട്ടി പിടിക്കുകയാണ് തുടങ്ങിയ കാര്യങ്ങൾ. എങ്ങനെയാണ് നല്ല ടേസ്റ്റി ആയിട്ടുള്ള ഇഡലി തയ്യാറാക്കുന്നത് എന്നാണ് ഇവിടെ പറയുന്നത്. നല്ല ഫ്ളക്സി ആയിട്ടുള്ള ഇഡ്ഡലിയാണ് ഇവിടെ തയ്യാറാക്കുന്നത്.
ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. ആദ്യം തന്നെ ഉഴുന്ന് പച്ചരിയും ഒരു 10 മണിക്കൂർ വെള്ളത്തിൽ നന്നായി കുതിർത്തെടുക്കുക. സാധാരണ എല്ലാവരും ആറു മണിക്കൂർ അല്ലെങ്കിൽ ഏഴുമണിക്കൂർ ആണ് വെള്ളത്തിൽ കുതിർക്കുക. എന്നാൽ 10 മണിക്കൂർ വെള്ളത്തിൽ കുതിർത്തി എടുക്കുകയാണ് എങ്കിൽ ഇഡ്ഡലി നല്ല സോഫ്റ്റ് ആയിരിക്കുന്നതാണ്.
മാത്രമല്ല നല്ല സ്പോഞ്ച് പോലെ ഇരിക്കുന്നതാണ്. അതുപോലെതന്നെ പച്ചരിക്ക് പകരമായി പൊന്നി അരി വേണമെങ്കിലും എടുക്കാവുന്നതാണ്. ആദ്യം തന്നെ ഉഴുന്ന് ആദ്യമേ തന്നെ അടിച്ചെടുക്കുക. രണ്ട് ഗ്ലാസ് അരിക്ക് ഒരു ഗ്ലാസ് ഉഴുന്ന് എന്ന രീതിയിലാണ് എടുക്കുന്നത്. പിന്നീട് ഇത് നന്നായി അടിച്ചെടുക്കുക. പിന്നീട് ഇത് ഒരു പാത്രത്തിലേക്ക് മാറ്റി വെക്കുക. പിന്നീട് ഇതേ ജാറിലേക്ക് അരി അടിച്ചെടുക്കുക.
ഇത് ചെയ്യുമ്പോൾ രണ്ടായി വേണം അടിച്ചെടുക്കാൻ. പിന്നീട് പകുതി പച്ചരി ഇതിലേക്ക് ഇട്ട് കൊടുക്കുക. പിന്നീട് ഇതിലേക്ക് തിളപ്പിച്ച് ആറിയ വെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് അരിയും അടിച്ചെടുത്ത് ശേഷം ഇതിലേക്ക് ചേർത്തു കൊടുക്കാം. അതുപോലെതന്നെ ഒരു ഗ്ലാസ് ചോറ് കൂടി ചേർത്ത് അടിച്ചെടുക്കേണ്ടതാണ്. ഈ രീതിയിൽ ആണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഇഡലി തയ്യാറാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : E&E Kitchen