എല്ലാവർക്കും വളരെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു 10 ശീലങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീടുകൾ വൃത്തിയായിരിക്കാൻ വേണ്ട പത്ത് ശീലങ്ങളാണ് ഇവ. ഈ കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ വീട് എപ്പോഴും നീറ്റ് ക്ലീൻ ആയിരിക്കുന്നതാണ്. ഒരാൾ വീട്ടിലേക്ക് കയറി വരികയാണെങ്കിൽ ആദ്യം തന്നെ കാണുന്നത് വീടിന്റെ ഫ്രണ്ട് ഭാഗമാണ്.
ഇനി ഈ ഭാഗത്ത് ചെരുപ്പ് എല്ലാം വലിച്ചു വാരി ഇട്ടിരിക്കുകയാണ് എങ്കിൽ അത് വലിയ വൃത്തികേട് ആണ് ഉണ്ടാവുക. ഒരു ചെരുപ്പ് വെക്കാൻ സ്റ്റാൻഡ് ഉണ്ടെങ്കിൽ ആ സ്റ്റാൻഡിലെ അറേഞ്ച് ചെയ്തു വെക്കുകയാണെങ്കിൽ തന്നെ നല്ല വൃത്തിയായിരിക്കും. ഇങ്ങനെയാണെങ്കിൽ തന്നെ ഫ്രണ്ട് ഭാഗം.
എപ്പോൾ നീറ്റ് ആയിരിക്കുന്നതാണ്. അതുപോലെതന്നെ രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ നമ്മുടെ ബെഡ് നീറ്റായി വയ്ക്കേണ്ടതാണ്. ഇത് ബെഡ്റൂമിന് ഒരു വൃത്തിയുണ്ടാകും. അതുപോലെ അടുത്ത ടിപ്പ് എന്ന് പറയുന്നത്. നമ്മളിൽ പലരും പുസ്തകം വായിക്കുന്നവർ ആയിരിക്കും.
എന്നാൽ ഇത്തരത്തിൽ പുസ്തകങ്ങൾ വായിച്ചു കഴിഞ്ഞാൽ പിന്നീട് അത് തോന്നിയ സ്ഥലത്ത് വയ്ക്കാറുണ്ട്. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു വസ്തു എടുത്തു കഴിഞ്ഞാൽ അതിന്റെ ഉപയോഗം കഴിഞ്ഞാൽ എടുത്ത സ്ഥലത്ത് തന്നെ കൊണ്ടുവക്കാൻ ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Pinky’s Diaries