വളരെ എളുപ്പത്തിൽ തന്നെ മുഖ സൗന്ദര്യം വർധിപ്പിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സൗന്ദര്യ പ്രശ്നങ്ങൾ നേരിടുന്നവർ നിരവധി പേരാണ്. പലർക്കും പലതരത്തിലുള്ള പരാതിയാണ് പറയാനുള്ളത്. മുഖത്ത് കാണുന്ന കറുപ്പ് നിറം അതുപോലെതന്നെ മുഖത്ത് കാണുന്ന മുഖക്കുരു എന്നിങ്ങനെ നിരവധി പ്രശ്നങ്ങളാണ് കാണാൻ കഴിയുക. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടിയുള്ള ക്രീമുകളും ലോഷനുകളും നമ്മൾ ഉപയോഗിച്ചു കാണും.
എന്തെല്ലാം ഉപയോഗിച്ചു കഴിഞ്ഞാലും നല്ല ഒരു റിസൾട്ട് ലഭിക്കണമെന്നില്ല. നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒരു ക്രീം ആണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഇത് മുഖത്ത് മാത്രമല്ല നമ്മുടെ മുഴുവൻ ബോഡിയിലും അപ്ലൈ ചെയ്യാൻ സാധിക്കുന്ന ഒന്നാണ്. ഇത് ഒരു ആന്റി ഏജിങ് ക്രീം കൂടിയാണ്. നിറം വയ്ക്കാൻ വേണ്ടി മാത്രമല്ല നമ്മുടെ ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകളും എല്ലാം തന്നെ തടയാനും വരാതിരിക്കാനും ഇനി വന്നിട്ടുണ്ടെങ്കിൽ അത്തരം പ്രശ്നങ്ങൾ കുറയ്ക്കാനുംഎല്ലാം തന്നെ വളരെ സഹായിക്കുന്ന ഒന്നാണ് ഇത്.
നമ്മുടെ വീട്ടിൽ തന്നെയുള്ള ഇൻഗ്രിഡിയൻസ് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. അതായത് അലോവേര ജെൽ ഉപയോഗിക്കേണ്ട ആവശ്യമില്ല. ഈയൊരു ക്രീം ഉണ്ടാക്കാൻ. ഇത് ഉപയോഗിക്കേണ്ടത് രാത്രിയിലാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. ഇത് തയ്യാറാക്കാനായി ആദ്യം തന്നെ ആവശ്യമുള്ളത് ഗ്രീൻ ടീ ആണ്.
ഒരു രണ്ട് ടേബിൾ സ്പൂൺ ഗ്രീൻ ടീ ആണ് ഇതിലേക്ക് ആവശ്യമായി വരുന്നത്. ഗ്രീൻ ടീ ആണ് ഇതിന്റെ പ്രധാന ഇൻഗ്രീഡിയന്റ്. ഇതുതന്നെ ഉപയോഗിച്ച് നല്ല റിസൾട്ട് ലഭിക്കുന്നതാണ്. ഇതിൽ നല്ല രീതിയിൽ തന്നെ ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ സ്കിന്നിൽ ഉണ്ടാകുന്ന എന്ത് പ്രശ്നമാണെങ്കിലും അത് മാറ്റിയെടുക്കാൻ ഇത് വളരെ സഹായിക്കുന്നുണ്ട്. അതുമാത്രമല്ല കുറഞ്ഞ സമയം കൊണ്ട് തന്നെ നല്ല റിസൾട്ട് ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world