വളരെ എളുപ്പത്തിൽ തന്നെ പൂരി വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് എല്ലാവർക്കും വളരെയേറെ ഉപകാരപ്പെടുന്ന കുറച്ച് കിച്ചൺ ടിപ്പുകൾ ആണ്. എങ്ങനെയാണ് നമുക്ക് ഒട്ടും വെള്ളം ചേർക്കാതെ അതുപോലെതന്നെ മാവ് കുഴക്കാതെ പരത്താതെ എങ്ങനെ പൂരി തയ്യാറാക്കി എടുക്കാം. ഇത് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ്.
അതുപോലെതന്നെ വേപ്പില ഉണങ്ങി കഴിഞ്ഞു കളയുകയാണ് പതിവ്. ഇനി ഇത് കളയേണ്ട ആവശ്യമില്ല. ഇത്തരത്തിലുള്ള പ്രശ്നങ്ങളെങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇതിനായി രണ്ട് കപ്പ് മാവ് ആണ് എടുക്കുന്നത്. നിങ്ങൾക്ക് അത് ആവശ്യമെടുക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. ഇത് ചേർത്ത നല്ല രീതിയിൽ മിസ് ചെയ്തെടുക്കുക.
അതിനുശേഷം ഒട്ടും വെള്ളം ചേർക്കുന്നില്ല. അതിനുശേഷം രണ്ടു കപ്പ് പൊടിക്ക് രണ്ട് കപ്പ് ചോറാണ് ചേർത്തു കൊടുക്കേണ്ടത്. ഇതുകൂടി മിസ്സ് ചെയ്ത് മിക്സിയുടെ ജാറിൽ ഇട്ട് അടിച്ചെടുക്കുകയാണ് വേണ്ടത്. ഒന്ന് അടിച്ചെടുത്ത ശേഷം ആവശ്യമെങ്കിൽ കുറച്ചുകൂടി വെള്ളം ചേർക്കാം. ഒട്ടും തന്നെ ജാറിൽ ഒട്ടിപ്പിടിക്കില്ല. മാവ് നല്ല രീതിയിൽ തന്നെ ലഭിക്കുന്നതാണ്.
പിന്നീട് ഇത് വളരെ എളുപ്പത്തിൽ തന്നെ പരത്തിയെടുക്കാൻ സാധിക്കുന്നതാണ്. ഒരു പ്ലാസ്റ്റിക് കവർ മടക്കിയശേഷം അതിനകത്തേക്ക് വച്ചുകൊടുത്തു ഒരു പ്ലേറ്റ് ഉപയോഗിച്ച് പ്രസ്സ് ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ഭൂരി പരത്തി എടുക്കാൻ സാധിക്കും. പിന്നീട് വളരെ എളുപ്പത്തിൽ തന്നെ ഇത് പൂരി ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണു. Video credit : Vichus Vlogs