എല്ലാവർക്കും വളരെയേറെ സഹായകരമായ ഒരു ടിപ്പ് ആണ് ഇവിടെ നിങ്ങൾ മായി പങ്കുവെക്കുന്നത്. കുറച്ച് വ്യത്യസ്തമായ ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ബാങ്കിന്റെ അല്ലെങ്കിൽ ഡ്രെസ്സിന്റെ സിപ് ചില സമയങ്ങളിൽ ടൈറ്റായി പോലെ തോന്നാറുണ്ട്.
ഇത് നീക്കാനായി ബുദ്ധിമുട്ടായിരിക്കും. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഇത് എങ്ങനെ ശരിയാക്കി എടുക്കാമെന്നാണ് ഇവിടെ പറയുന്നത്. ഇതിന് ആവശ്യമുള്ള മെഴുക്കു തിരിയാണ്. ഇത് ഉപയോഗിച്ച് സിബിന്റെ രണ്ടു ഭാഗത്തും റബ് ചെയ്തുകൊടുക്കുക.
ഇങ്ങനെ ചെയ്താൽ നല്ല സ്മൂത്തായി തന്നെ റൺ ആവുന്നതാണ്. ചില സമയങ്ങളിൽ ചെറുനാരങ്ങ ഉണങ്ങി കല്ലുപോലെ ആകാറുണ്ട്. പലപ്പോഴും ഇത് ഉപയോഗിക്കാൻ മറന്നു ആണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത് കളയുകയാണ് ചെയ്യുന്നത്. ഇത്തരം സാഹചര്യങ്ങളിൽ നാരങ്ങ ചെറിയ പാത്രത്തിലേക്ക്.
ഇട്ട് കൊടുത്ത ശേഷം നല്ല ചൂടുവെള്ളം ഒഴിച്ച് 5 മിനിറ്റ് വെച്ചാൽ മതി. നല്ല രീതിയിൽ തന്നെ നാരങ്ങ സോഫ്റ്റ് ആയി കിട്ടുന്നതാണ്. പിന്നീട് ഇതിന്റെ നീര് എടുത്ത് ശേഷം ക്ലീനിങ്ന് ഉപയോഗിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : PRARTHANA’S WORLD