ജനലുകളും ജനൽ കമ്പികളും നല്ല രീതിയിൽ തുടക്കാൻ ഒരു ലിക്വിഡ് ലോഷൻ വെള്ളമൊന്നും തന്നെ ആവശ്യമില്ല. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒരു കാര്യമാണ് ഇത്. കയ്യിൽ അഴുക്ക് ആകില്ല. ഏതെങ്കിലും ഡ്രസ്സ് എടുക്കുക. ഏതെങ്കിലും ലെഗിൻസ് പാന്റ് എടുക്കുക.
പിന്നീട് ഇത് മടക്കിയ ശേഷം. എത്ര നീളത്തിൽ ആവശ്യമാണ് അതനുസരിച്ച് കട്ട് ചെയ്ത് എടുക്കുക. പിന്നീട് പാന്റിന്റെ വി ഷേപ്പ് ഓപ്പൺ ആക്കി എടുക്കുക. പിന്നീട് ഇത് ഒരു ഇഞ്ച് വീതി വെച്ച് നല്ല അരങ്ങ് രൂപത്തിൽ കട്ട് ചെയ്ത് എടുക്കുക. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. പിന്നീട് ഇത് ഏതെങ്കിലും ഒരു കോൽ അല്ലെങ്കിൽ പഴയ ഏതെങ്കിലും പൈപ്പിന്റെ കഷണം.
എന്നിവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കും. പിന്നീട് ഈ തുണി നല്ല രീതിയിൽ വലിച്ചെടുക്കുക. ഇത് നല്ല രീതിയിൽ റോൾ ചെയ്ത് എടുക്കുക. ഇങ്ങനെ നല്ല രീതിയിൽ തന്നെ വലിച്ചുമുറുക്കിയെടുക്കാവുന്നതാണ്. അവസാനം ഒരു കോട്ടൺ തുണിയെടുത്ത് കെട്ടി കൊടുക്കുക. നല്ല രീതിയിൽ തന്നെ കെട്ടിയെടുക്കാൻ സാധിക്കുന്നതാണ്.
വളരെ എളുപ്പത്തിന് ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. ജനാലുകൾ തുടയ്ക്കുക അത് എല്ലാവർക്കും വലിയ മടിയുള്ള കാര്യമാണ്. പ്രധാനമായും മടിയാണ്. ദിവസവും തുടച്ചില്ല എങ്കിലും ആഴ്ചയിൽ ഒരു ദിവസം എങ്കിലും ഇത് ഉപയോഗിച്ച് പൊടി തട്ടിയാൽ വളരെ എളുപ്പം ക്ലീനാക്കി എടുക്കാൻ സാധിക്കുന്ന താണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips