നമ്മുടെ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ നേരത്തെ തന്നെ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പുറത്തേക്ക് ചില ലക്ഷണങ്ങളുണ്ട് അത്തരത്തിലുള്ള കാര്യങ്ങൾ എന്തെല്ലാമാണ് തുടങ്ങി കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. അതിന്റെ കണക്ക് വെച്ച് ഓരോ സ്റ്റേജുകളിൽ ആയാണ് കിഡ്നി രോഗത്തെ അല്ലെങ്കിൽ കിഡ്നി എത്ര മാത്രം ആരോഗ്യപ്രദമാണ് അല്ലെങ്കിൽ എത്ര ആരോഗ്യത്തോടെയാണ് കിട്നി ഇരിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ ചിന്തിക്കുന്നത്. മുൻപ് ഉണ്ടായിരുന്ന പൂർണമായ ആരോഗ്യ സ്ഥിതിയിലേക്ജ് കൊണ്ടുപോകാൻ സാധിക്കുന്ന ഒന്നാണ് ഇത്. എന്നാൽ ആ ഒരു സാഹചര്യത്തിൽ തന്നെ ഉടനെ തന്നെ നമ്മുടെ ജീവിതശൈലിയിൽ അതുപോലെതന്നെ നമ്മുടെ ആഹാര രീതിയിൽ പല തരത്തിലുള്ള മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.
ഒരു കാൽ ടീസ്പൂൺ മാത്രമാണ് ഇത് ഉപയോഗിക്കേണ്ടത്. നമ്മുടെ ശരീരത്തിലെ എല്ലാ ദിവസവും എത്രമാത്രം വേസ്റ്റ് ഉണ്ടാകുന്നുണ്ട്. അല്ലെങ്കിൽ അടിഞ്ഞു കൂടുന്നുണ്ട്. ഇതെല്ലാം തന്നെ നീക്കം ചെയ്യുവാനും സംവിധാനങ്ങളും നമ്മുടെ ശരീരത്തിൽ കാണാൻ കഴിയും. ഇതിൽ വളരെ വലിയ പങ്കുവയ്ക്കുന്ന ഒന്നാണ് കിഡ്നി. ഈ ഒരു അവയവം വളരെ ചെറിയ രൂപത്തിലുള്ള. ഒരു പയറിന്റെ ആകൃതിയിലുള്ള ബീൻസ് ഷേപ്പ്ൽ കാണുന്ന ഒരുതരം ഓർഗാൻ ആണ് വളരെ പ്രധാനപ്പെട്ട അവയവം തന്നെ ആണ് ഈ കിഡ്നി നമ്മുടെ ശരീരത്തിൽ ഒരു ദിവസം 200 ഓളം ലിറ്റർ രക്തം ഇത് ഫിൽറ്റർ ചെയ്ത് എടുക്കുന്നുണ്ട്. അതിലുള്ള വേസ്റ്റ് എല്ലാം പുറതള്ളാൻ സഹായിക്കുന്ന ഒന്നാണ് ഇത്.
വെറും വേസ്റ്റ് പുറത്താക്കാൻ മാത്രമല്ല നമ്മുടെ ശരീരത്തിലുള്ള ആസിഡ് ബാലൻസ് പലതരം ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത്. പലതരത്തിലുള്ള പ്രവർത്തനങ്ങളാണ് ഈ ചെറിയ അവയവത്തിൽ കാണാൻ കഴിയുക. ഈയൊരു കിഡ്നിയിൽ കാണുന്ന പലതരത്തിലുള്ള അസുഖങ്ങൾ അല്ലെങ്കിൽ നമ്മുടെ ജീവിതശൈലി കാരണം ഉണ്ടാകുന്ന രോഗം അല്ലെങ്കിൽ ബുദ്ധിമുട്ട് ഇതെല്ലാം എങ്ങനെ തരണം ചെയ്യാം തുടങ്ങിയ കാര്യമാണ് ഇവിടെ പറയുന്നത്. എന്തെല്ലാം ഭക്ഷണ രീതികളാണ് മാറ്റേണ്ടത് തുടങ്ങിയ കാര്യങ്ങൾ പറ്റിയാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.
സാധാരണ രീതിയിൽ കിഡ്നി എന്ന് പറയുന്ന അവയവം നമ്മുടെ രക്തത്തിൽ ക്രിയേറ്റിന് അധികമാണ് എന്ന് കാണുമ്പോൾ പലപ്പോഴും പേടിക്കാറുണ്ട്. ഇതുകൊണ്ട് മാത്രം പേടിക്കേണ്ട കാര്യമില്ല. നന്നായി വ്യായാമം ചെയ്യുന്നവർ എല്ലാം തന്നെ ധാരാളമായി പ്രോട്ടീൻ കഴിക്കുന്നവരാണ്. ഇത് ധാരാളം കഴിക്കുമ്പോൾ മൂത്രത്തിലോട്ട് തന്നെ ഒഴിഞ്ഞു കൂടുന്നുണ്ട്. ഇതുകൊണ്ട് മാത്രം പേടിക്കേണ്ട. ക്രിയാറ്റിൻ അളവ് കൂടിയത് കൊണ്ട് മാത്രം നമ്മൾ ഒരു കിഡ്നി രോഗിയാണ് എന്നുള്ളതിന്റെ ഭയം വേണ്ടതില്ല. ഇതോടൊപ്പം ചെക്ക് ചെയ്യണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr