ചില നാളുകൾക്ക് ഒരു പ്രത്യേകമായി കഴിവുണ്ട്. ഇവർക്ക് ചില കാര്യങ്ങൾ തിരിച്ചറിയാനുള്ള കഴിവും കൂടുതലാണ്. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഒരു മനുഷ്യൻ തന്റെ ആയുസ്സ് കഴിയുമ്പോൾ അവർ തന്റെ ശരീരം വെടിഞ്ഞു പോകുന്നു. ആത്മാവ് ശരീരത്തിൽ വസിക്കുമ്പോൾ മാത്രമാണ് ശരീരത്തിന് ദേവികത ഉണ്ടാകുന്നത്. ആത്മാവ് ദൈവശം ആയതിനാലാണ് ഇങ്ങനെ പറയുന്നത്. ചിലർ തങ്ങളുടെ ആയുസ്സ് പൂർത്തീകരിക്കുന്നതിന് മുൻപ് തന്നെ ശരീരം വെടിയുന്നത് കാണാം. ഇവരെ അതിനാൽ തന്നെ അകാല മൃത്യു സംഭവിച്ചവർ എന്നാണ് പറയുന്നത്.
അതിനാൽ കാലമെത്താതെ മരണ സംഭവിച്ചു എന്നും പറയുന്നു. ഇവർ പിന്നീട് പ്രത്യേക വിഭാഗത്തിൽപ്പെടുന്നതാണ്. ഇത് പ്രേത യോനി എന്നാണ് അറിയപ്പെടുന്നത്. ഇതിൽ അകപ്പെടുന്നവർക്ക് പെട്ടെന്ന് ഇതിൽ നിന്ന് മോചനം ലഭിക്കില്ല. ഇതേക്കുറിച്ച് ഗരുണ്ട പുരാണത്തിൽ വിശദമായി പറയുന്നുണ്ട്. ഇവിടെ പ്രേത സാന്നിധ്യം പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കുന്ന ചില നാളുകാരെ പറ്റിയാണ് ഇവിടെ പറയുന്നത്. എന്നാൽ ഇവർ മനസ്സിലാക്കേണ്ട കാര്യം ഇതുകൊണ്ട് യാതൊരു ഭയവും വേണ്ട. ഇത് ഇവരുടെ ഒരു പ്രത്യേക കഴിവാണ്.
അതുകൊണ്ടുതന്നെ ഈ രീതിയിലുള്ള എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഈശ്വരവിശ്വാസത്തോടുകൂടി മുന്നോട്ടുപോകാവുന്നതാണ്. ഇഷ്ടദേവനെ മനസ്സിൽ കരുതി പ്രാർത്ഥിച്ചാൽ മതി. ക്ഷേത്ര ദർശനം നടത്തുക. ഇങ്ങനെ ചെയ്താൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറി പോകുന്നതാണ്. ജ്യോതിഷപ്രകാരം നക്ഷത്രങ്ങളെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. ഇവ മനുഷ്യഗണം അസുര ഗണം ദൈവകണം എന്നിങ്ങനെയാണ്. ഇതിൽ മനുഷ്യ ഗണത്തിൽ പെടുന്ന നാളു കാർക്കാണ് ആത്മാവിനെ തിരിച്ചറിയാൻ സാധിക്കുന്നത്.
ഈ നക്ഷത്രക്കാരിൽ ആദ്യത്തെ നക്ഷത്രം തിരുവാതിര നക്ഷത്രമാണ്. ഈ നാളുകളിലുള്ളവർക്ക് ഇത്തരത്തിലുള്ള കഴിവ് ഉണ്ട്. എന്നാൽ ഇവിടെ പലരും ഇതിനെ കുറിച്ച് മനസ്സിലാക്കണം എന്നില്ല. ഒരു പ്രത്യേക സാഹചര്യത്തിൽ ഈ കഴിവ് ഉണ്ട് എന്ന് ഇവർക്ക് മനസ്സിലാക്കുന്നു. ഇവർ പലപ്പോഴും പലതരത്തിലുള്ള നിഴലുകൾ കാണുന്നു. കൂടാതെ ശബ്ദങ്ങൾ കേൾക്കുന്നു. അതുപോലെതന്നെ പൂയം നക്ഷത്രം ഇവർക്കും ഇത്തരത്തിൽ ആത്മാക്കളെ നേരിട്ട് കാണാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : ക്ഷേത്ര പുരാണം