കടം തീരാനും ധനവരവ് ഉണ്ടാകാനും ഈ കാര്യങ്ങൾ ചെയ്താൽ മതി… പ്രശ്നങ്ങൾ ഇനി തീരും…

ജീവിതത്തിൽ എന്തെല്ലാം ചെയ്തിട്ടും യാതൊരു പുരോഗതിയും ഉണ്ടാകുന്നില്ല. ജീവിതത്തിൽ വലിയ ദോഷം മാത്രമാണ് ഉണ്ടാകുന്നത്. ശത്രുവിന്റെ ശല്യം വർദ്ധിക്കുന്നു. നമുക്ക് ജീവിതത്തിന് ഉയർച്ച ഉണ്ടാകുന്നില്ല. ആഗ്രഹിച്ച പോലെ കാര്യങ്ങൾ നടക്കാത്ത വരിക. ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഒന്നാണിത്. അറിയാത്തവർക്ക് വേണ്ടി ചെയ്യാവുന്ന ഒന്നാണിത്.

ദുരിതങ്ങൾ സംഭവിക്കുന്നു. എന്ത് കാര്യത്തിന് ഇറങ്ങി പുറപ്പെട്ടാലും ആ ഒരു കാര്യം വിജയത്തിലെത്താൻ കഴിയാതെ വരിക. ആഗ്രഹിച്ചപോലെ നല്ല ഒരു വിജയം അതിൽ നിന്ന് ലഭിക്കാതിരിക്കുക. കച്ചവടം ചെയ്യുന്നവരാണെങ്കിൽ കച്ചവടത്തിൽ ധനനഷ്ടം സംഭവിക്കുക. കച്ചവടം വരാതിരിക്കുക. അതുപോലെ തന്നെ എന്തെങ്കിലും സർവീസ് ചെയ്യുന്നവർ ആണെങ്കിൽ അതിൽ കസ്റ്റമേഴ്സിനെ ലഭിക്കാതെ വരിക. ഇത്തരത്തിലുള്ള സന്ദർഭങ്ങളിൽ സ്വയം ചെയ്യാവുന്ന വളരെ ലളിതമായ ഒരു കാര്യമാണ് ഇവിടെ പറയുന്നത്. ഇത് ചെയ്യേണ്ടത് വെള്ളിയാഴ്ച ദിവസമാണ്.

വെള്ളിയാഴ്ച ഏത് സമയത്ത് വേണമെങ്കിലും ഈ കാര്യം ചെയ്യാവുന്നതാണ്. ഇത് ചെയ്യുന്നതു വഴി നഷ്ടപ്പെട്ടുപോയ എല്ലാ കാര്യങ്ങളും തിരികെ ലഭിക്കുന്നതാണ്. ഇതിനായി ആവശ്യമുള്ളത് കുറച്ച് കുരുമുളക് ആണ്. നമുക്കറിയാം നമ്മുടെ വീട്ടിൽ എല്ലാം തന്നെ ഒരു മുളക് ഉണ്ടാകും. പിന്നീട് ആവശ്യമായി വരുന്നത് ഒരു നാണയമാണ്. അത് ഒരു രൂപയുടെ ഒരു നാണയം മതി. ഇത് ഉപയോഗിച്ചാണ് ഈ ഒരു കർമ്മം ചെയ്യുന്നത്. ചെയ്യുന്ന സമയത്ത് കുളിച് ശുദ്ധിയോട് കൂടിയാണ് ചെയേണ്ടത്.

ഇത് ചെയ്യുന്നത് രാവിലെയോ അതുപോലെതന്നെ ഉച്ച സമയത്ത് അല്ലെങ്കിൽ വൈകുന്നേരം ചെയ്യാവുന്നതാണ്. ചെയ്യുമ്പോൾ നല്ല ശുദ്ധിയോടുകൂടി വേണം ഇത് ചെയ്യാൻ. ആദ്യം കുറച്ച് കുരുമുളക് ഒരു നാണയവും പിന്നീട് ആവശ്യമുള്ളത് ഒരു ചെറിയ ചുവന്ന തുണിയാണ്. നമുക്കെതിരെ മറ്റുള്ളവർ ആരെങ്കിലും എന്തെങ്കിലും ആഭിചാര അല്ലെങ്കിൽ പ്രാക്ക് ചെയ്തിട്ടുണ്ട് എങ്കിൽ അത് മാറി കിട്ടാനും അതുപോലെതന്നെ കണ്ണേറ് ദൃഷ്ടി ദോഷം എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അത് മാറ്റിയെടുക്കാനും തടസ്സങ്ങൾ എല്ലാം മാറണമെന്ന് നിങ്ങളുടെ ഇഷ്ട ദൈവത്തോട് പ്രാർത്ഥന നടത്തുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : SANTHOSH VLOGS

Leave a Reply

Your email address will not be published. Required fields are marked *