വളരെ എളുപ്പത്തിൽ തന്നെ കുഴിനഖം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒട്ടുമിക്ക പേരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് കുഴിനഖം. ഇത് വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒട്ടു മിക്ക ആളുകൾക്ക് വലിയ ഒരു പ്രശ്നമാണ് കുഴിനഖം. പല കാരണങ്ങൾ കൊണ്ടും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.
കൂടുതൽ സമയം കൈകാലുകളിൽ നനവ് ഉണ്ടാവുന്നത്. അതുപോലെതന്നെ നനവ് കൂടുതലുള്ള ജോലികളിൽ ഏർപ്പെടുന്നത് എന്നിവയെല്ലാം തന്നെ പെട്ടെന്ന് കുഴിനഖം ഉണ്ടാക്കാൻ കാരണമാകാറുണ്ട്. നഖത്തിന്റെ ചുറ്റുമുള്ള ചർമ്മത്തിൽ നിർവീക്കം ഉണ്ടാകുന്ന അവസ്ഥയാണ് ഇത്. ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിക്കഴിഞ്ഞാൽ വലിയ രീതിയിലുള്ള അസ്വസ്ഥതകൾ ഉണ്ടാകാറുണ്ട്. അസഹ്യമായ രീതിയിലുള്ള വേദന അനുഭവപ്പെടാം. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വീട്ടിൽ തന്നെ പരിഹാരം കാണാൻ സാധിക്കുന്നതാണ്.
കൂടുതലും പലപ്പോഴും പാടത്ത് പറമ്പിൽ പണിയെടുക്കുന്നവരിലും കുഴിനഖം പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. ജോലി ചെയ്യുന്ന സ്ഥലത്തുനിന്ന് അധികമായി നനവ് വരുന്നു. അതുപോലെ തന്നെ ഡിറ്റർജന്റെ വളം മണ്ണ് തുടങ്ങിയവയുമായി നിരന്തരം സമ്പർക്കത്തിൽ ഏർപ്പെടുന്നതും. ഇത്തരത്തിൽ നഖത്തിന് ഇടയിൽ ബാക്ടീരിയ ഫംഗസ് തുടങ്ങിയ ഇൻഫെക്ഷൻ ഉണ്ടാക്കാൻ കാരണം ആകുന്നു.
ഇത്തരം പ്രശ്നങ്ങൾ വീട്ടിൽ തന്നെ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് തയ്യാറാക്കാനായി ആവശ്യമുള്ളത് എന്തെല്ലാമാണ് നോക്കാം. കസ്തൂരി മഞ്ഞൾ പൊടി. അതുപോലെതന്നെ അലോവേര ജെല്ല് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health