ശരീരത്തിൽ പലതരത്തിലുള്ള ആരോഗ്യം പ്രശ്നങ്ങളും പെട്ടെന്ന് കണ്ടു വരാറുണ്ട്. ചെറിയ സമയത്തേക്ക് കണ്ടുവരുന്ന പ്രശ്നങ്ങൾ ആണെങ്കിലും പരിപ്പുവട രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്. ഇത്തരത്തിൽ പെട്ടെന്ന് ഓവർ സ്‌ട്രെസ് മസിലുകളിൽ കൊടുക്കുന്ന സമയത്താണ് മസിൽ പെയിൻ പേശി വേദന തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. പേശി വേദന അഥവാ പേശി വലിവ് തുടങ്ങി പ്രശ്നങ്ങൾ എങ്ങനെ മനസ്സിലാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
പെട്ടെന്ന് കോച്ച് പിടിച്ച പോലെ അല്ലെങ്കിൽ ഇറക്കി പിടിച്ച പോലെ ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്. പെട്ടെന്ന് എഴുന്നേൽക്കുന്ന സമയത്ത് ആയിരിക്കും ഇത്തരം പ്രശ്നങ്ങൾ അനുഭവപ്പെടുക. ചിലർക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കാതെ വരാറുണ്ട്. പലപ്പോഴും ഇതിന് കാരണം എന്താണെന്ന് മനസ്സിലാക്കാതെ പോകാറുണ്ട്.
പല സംശയങ്ങളും ഇത്തര സന്ദർഭങ്ങളിൽ ഉണ്ടാകാറുണ്ട്. ഇത്ര സന്ദർഭങ്ങളിൽ സാധാരണ എസ് റെ എടുക്കുന്നവർ പോലും ഉണ്ട്. എങ്ങനെയാണ് പേശി വേദന അല്ലെങ്കിൽ പേശി വലിവ് സംഭവിക്കുന്നത് നോക്കാം. അധികം ആളുകളിൽ നോക്കുകയാണെങ്കിൽ നമ്മൾ സാധാരണ ചെയ്യുന്ന വർക്കിനേക്കാൾ കൂടുതലായി ഉള്ള വർക്ക് പെട്ടെന്ന്.
ചെയ്തു കൊണ്ടാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഈ സമയത്ത് നോർമൽ ആയിട്ടുള്ള ബ്ലഡ് ഫ്ലോ കുറയുക യാണ് ചെയ്യുന്നത്. ഈ പ്രശ്നങ്ങൾ പെട്ടെന്ന് കിട്ടാതെ വരുമ്പോഴാണ് മസിലുകൾ കോച്ച് പിടിക്കുന്നത്. പിന്നീട് ഇത് വളരെ വലിയ വേദനയായി മാറാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr