വെളുത്തുള്ളിയുടെ ആരോഗ്യഗുണങ്ങളെ പറ്റി അറിയാം. വളരെ രസകരവും വളരെ ഉപകാരപ്രദവും അതുപോലെതന്നെ ആരോഗ്യത്തിന് വളരെയേറെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വക്കുന്നത്. ഇത് എല്ലാവർക്കും അറിയണമെന്നില്ല. മറ്റൊന്നുമല്ല വെളുത്തുള്ളി ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഒരു അല്ലി തൊലി കളഞ്ഞ വെളുത്തുള്ളി ചെവിയുടെ ഉള്ളിൽ വെച്ചാൽ ലഭിക്കുന്ന അമ്പരപ്പിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണ് നമുക്ക് നോക്കാം.
പൊതുവേ വെളുത്തുള്ളി ജലദോഷവും പനിയും മാറാൻ ഉപയോഗിക്കുന്ന ഒന്നാണ്. അതിന്റെ ആന്റി ബാക്ടീരിയൽ സ്വഭാവമാണ് ഇതിന് പ്രധാന കാരണമായി മാറുന്നത്. പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികർ ഇത്തരത്തിലുള്ള ഒരു രീതി തുടർന്ന് വരുന്നുണ്ട്. ചെവിയിൽ വെളുത്തുള്ളി വെക്കുന്നത് ചെവിയുടെ വേദന അതുപോലെതന്നെ തലയുടെ വേദന മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ്.
അതിൽ ചെവിയിൽ ഉണ്ടാകുന്ന വേദന വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാകുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്. ഒരു ഹെഡ്സെറ്റ് വയ്ക്കുന്ന ഒരു അല്ലി വെളുത്തുള്ളി വെച്ചാൽ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഉറങ്ങുന്നതിനു മുമ്പ് ചെവിയിൽ ഒരു അല്ലി വെളുത്തുള്ളി വെച്ച് കിടന്നുറങ്ങിയാൽ അടുത്ത ദിവസം ശരീരത്തിൽ മറ്റ് ആസ്വസ്ഥതകൾ തലവേദന അടക്കം വരില്ല എന്ന് മാത്രമല്ല. പുതിയ ഉണർവ് ലഭിക്കുകയും ചെയ്യുന്നതാണ്.
കുട്ടികളിലും മുതിർന്നവരിലും പനി മാറി കിട്ടാനും വെളുത്തുള്ളി ഉപയോഗിച്ചുള്ള ഈ വിദ്യ വളരെ ഫലപ്രദമാണ്. മുറിച്ച കഷ്ണങ്ങളായി വെളുത്തുള്ളി ആപ്പിൾ സിഡാർ വിനാഗിരിയിൽ കുറച്ച് സമയം മുക്കി വയ്ക്കുക. പിന്നീട് ഇത് ചെവിയിലും കാലിലു വെക്കുക. പനി വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ ചുമ മാറ്റിയെടുക്കാനും ഇത് വളരെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam