ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഫാറ്റി ലിവർ എന്ന പ്രശ്നം ഇന്ന് വളരെ സർവസാധാരണമായി കാണുന്ന ഒന്നാണ്. ഒരു തുള്ളി പോലും കഴിക്കാത്ത ആളുകളിൽ പോലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. ആളുകൾക്ക് ഇത്തിരി വണ്ണം ഉണ്ടാവും എന്നാൽ കരൾ രോഗമുണ്ട് എന്ന കാര്യം പലപ്പോഴും അറിയാതെ പോകാറുണ്ട്. പെട്ടെന്ന് ഒരു പ്രഭാതത്തിൽ ടെസ്റ്റ് ചെയ്യുമ്പോഴാണ് നമ്മൾ പലപ്പോഴും അറിയുക കരളിന്റെ 90% പണിമുടക്കി തുടങ്ങിയ കാര്യങ്ങൾ. കരൾ രോഗം ഒരു നിശബ്ല കൊലയാളിയാണ്. ഇത് ഒരു പ്രേശ്നവും ഉണ്ടാക്കാതെ തന്നെ നിൽക്കുന്ന ഒന്നാണ്.
വണ്ണം ഉണ്ടാകും. ഇതിന്റെ അനുബന്ധമായി കുറച്ച് ഡയബറ്റിസ് ഹൈപ്പർ ടെൻഷൻ കൊളസ്ട്രോൾ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ കരളിൽ പ്രശ്നങ്ങൾ ഉണ്ട് എന്നത് പലപ്പോഴും അറിയാതെ പോകാറുണ്ട്. പെട്ടെന്ന് ഒരു ദിവസമായിരിക്കും ഇവർ ചോര ചർദ്ദിക്കുകയും അതുപോലെതന്നെ വൈറ്റിൽ നിന്ന് രക്തം പോകുന്ന അവസ്ഥയും കാണാറുണ്ട്. ഇത് ടെസ്റ്റ് ചെയ്യുമ്പോൾ ആയിരിക്കും കരളിന്റെ 90% പണിമുടക്കി എന്ന് മനസ്സിലാക്കുക. ഒരു തുള്ളി മദ്യം പോലും കഴിക്കാത്ത ആളുകളിൽ ആണെങ്കിൽ കൂടി ഇത്തരം പ്രശ്നങ്ങൾ കണ്ടു വരുന്നുണ്ട്. ഇത് വളരെ സർവസാധാരണമായി കണ്ടുവരുന്ന ഒന്നാണ്.
ഒരു 90% ആളുകളിലും ഗ്രേഡ് വൺ ഫാറ്റിലിവർ ഉണ്ട് എന്നതാണ് മനസ്സിലാക്കാൻ സാധിക്കുന്ന ഒരു കാര്യം. ഇത്തരം പ്രശ്നങ്ങൾ മുഴുവനായി മാറ്റിയെടുക്കാൻ ശ്രമിക്കേണ്ടതാണ്. അതിന് സഹായിക്കുന്ന ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഫാറ്റി ലിവർ എന്ന് പറയുമ്പോൾ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ കൂടുതലായി ഉണ്ടാകുന്ന ഫാറ്റ് അതുപോലെതന്നെ ഷുഗർ തുടങ്ങിയ കാര്യങ്ങൾ പ്രത്യേക മനസ്സിലാക്കേണ്ടതാണ്. നമ്മൾ അകത്തോട്ട് കഴിക്കുന്ന പഞ്ചസാര അതുപോലെതന്നെ മധുരമുള്ള എന്തായാലും ഇതെല്ലാം തന്നെ ഒരു രീതിയിലാണ് മെറ്റബ്ലിസ് ചെയ്യപ്പെടുന്നത്.
ചില തരത്തിലുള്ള ഫ്രൂട്സ് പോലും കരളിനെ വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കാം. അതുപോലെതന്നെ ചെറുപ്പഴ മാണെങ്കിലും വലിയ രീതിയിൽ പ്രശ്നം ഉണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ഇവർ 100 ഗ്രാമിൽ കൂടുതൽ കഴിക്കാൻ പാടില്ല. അതുപോലെതന്നെ മദ്യം ഒരു തുള്ളി പോലും കഴിക്കാതിരിക്കുക. മദ്യപിക്കാത്ത ആളുകളിൽ പോലും ഫാറ്റി ലിവർ ഉണ്ടാകുമ്പോൾ ചെറിയ രീതിയിൽ പോലും മദ്യപിക്കുകയും കൂടി ചെയ്താൽ നമ്മുടെ ലിവർ വളരെ പെട്ടെന്ന് തന്നെ പണിമുടക്കുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Healthy Dr