ജീവിതശൈലി അസുഖങ്ങളിൽ വലിയ രീതിയിൽ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ് ബ്ലഡ് പ്രഷർ. ഇന്നത്തെ കാലത്ത് ഇതിന് പറ്റി കേൾക്കാത്തവർ ആരും തന്നെ ഇല്ല. എന്തുകൊണ്ടാണ് രക്തസമ്മർദ്ദം എന്ന അവസ്ഥ ഇത്രയേറെ കോമൺ ആയി മാറിയത് തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്നത്തെ കാലത്ത് കുട്ടികളിൽ പോലും വലിയ രീതിയിലുള്ള സ്‌ട്രെസ്സ് ആണ് കാണാൻ കഴിയുക.
സ്‌ട്രെസ്സ് നല്ലതാണോ ചീത്തയാണോ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നികളുമായി പങ്കുവെക്കുന്നത്. എന്തുകൊണ്ടാണ് എല്ലാവർക്കും കോമൻ ആയി ഹൈ ബ്ലഡ് പ്രഷർ ഉണ്ടാകുന്നത്. ഇതിനെ പറ്റി കേൾക്കാത്തവർ പോലും ആരും ഉണ്ടാവില്ല. നമ്മുടെ ഫാമിലിയിൽ ആർക്കെങ്കിലും ഒരാൾക്കെങ്കിലും ഉണ്ടാകുന്ന ഒന്നാണ് ഇത്. ഇത് എന്താണ് ഉണ്ടാകുന്നത്. എന്തുകൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ വളരെ കോമൺ ആയി മാറിയത്.
തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ പങ്കുവെക്കുന്നത്. ആദ്യം തന്നെ ബ്ലഡ് പ്രഷർ എങ്ങനെയാണ് മൈൻന്റൈൻ ചെയ്യുന്നത് എന്നാൽ ഇവിടെ നിങ്ങളു മായി പങ്കുവെക്കുന്നത്. വളരെ കോമൻ ആയി ഈ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത എന്താണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിൽ വളരെ പ്രധാനപ്പെട്ട രണ്ടു കാര്യങ്ങളാണ് എടുത്തുപറയേണ്ടത്. ഭക്ഷണത്തിലെ കൂടുതലായി അടങ്ങിയിട്ടുള്ള ഉപ്പിന്റെ അംശം ആണ്.
ഉപ്പിന് ഒരു ഇലക്ട്രോ കെമിക്കലി ഹൈ ബ്ലഡ് പ്രഷർ കൂട്ടാനുള്ള കഴിവു ഉണ്ട്. ഇതുകൂടാതെ മറ്റൊരു പ്രധാനപ്പെട്ട കാര്യം ക്രോണിക് സ്‌ട്രെസ് ആണ്. ഇന്നത്തെ കാലത്ത് എല്ലാവർക്കും കാണുന്ന ഒന്നാണ് ഇത്. ഇത്തരത്തിലുള്ള സ്‌ട്രെസ്സ് നല്ലതാണോ അതോ ചീത്ത ആണോ എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr