പഴയ മലം കെട്ടിക്കിടക്കുന്ന അവസ്ഥ ഉണ്ടോ..!! ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക…| Vayattil ninnum pokan Home Remady

വയറിൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങളാണ് ശരീരത്തിലെ ഒട്ടു മിക്ക അസുഖങ്ങൾക്കും പിന്നീട് കാരണമായി മാറുന്നത്. അതുകൊണ്ടു തന്നെ വൈറിൽ കൃത്യമായി ദഹനം നടക്കേണ്ടത് അത്യാവശ്യമാണ്. നമ്മുടെ നാട്ടിൻപുറത്തെ സ്ത്രീകൾ രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ ഉടനെ ചെയ്യുന്ന ചില കാര്യങ്ങളുണ്ട് അതായത് ചൂൽ ഉപയോഗിച്ച് മുറ്റം വൃത്തിയാക്കാറുണ്ട്. ഇതേ രീതിയിലാണ് കുടിലിനുള്ളിലെ പ്രവർത്തനങ്ങളും. നാളുകളായി ജീർണിച്ചു കിടക്കുന്ന മാലിന്യങ്ങൾ അടിച്ചു കളയാനായിട്ട് ചില ഭക്ഷണങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്. കുടലിലൊക്കെ ചൂൽ പോലെ ആക്ട് ചെയ്യുന്നു ചില കാര്യങ്ങളുണ്ട്.

നാരുകൾ ആയിട്ടുള്ള ഭക്ഷണങ്ങളാണ് അവ. ഫൈബർ കണ്ടന്റ് കൂടുതലായിട്ടുള്ള ഭക്ഷണങ്ങളാണ് അവ. ഇത് ശരിക്കും ഒരു ചൂലിന്റെ പ്രവർത്തനമാണ് ചെയ്യുന്നത്. നമ്മുടെ കുടിലിലെ മാലിന്യങ്ങൾ പുറത്തു കളയാൻ ഇത് സഹായിക്കുന്നുണ്ട്. ഇത്തരത്തിൽ വയറു സംബദ്ധമായ പ്രശ്നങ്ങൾ പലർക്കും വലിയ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. വിട്ടു വിട്ടു വരുന്ന കീഴ് വായു ശർദ്ദിക്കാൻ വരിക ഓക്കാനം വയറുവേദന വയറിലെ എന്തെല്ലാമോ അസ്വസ്ഥത ആ ഭാഗങ്ങളിൽ എല്ലാം നീറ്റൽ ഉണ്ടാവുക നെഞ്ചിരിച്ചിൽ ഉണ്ടാവുക നെഞ്ചില് ബുദ്ധിമുട്ട് ഉണ്ടാവുക ഗ്യാസ് കയറുക.


തലമുതൽ താഴെ നഖം വരെ ഗ്യാസ് കയറുന്ന ആളുകളുണ്ട്. നമുക്ക് പറ്റാത്ത എന്തെങ്കിലും സാധനങ്ങൾ ഉള്ളിൽ ചെന്ന് കഴിഞ്ഞാൽ ധാരാളം റിയാക്ഷൻ ഉണ്ടാകുന്നതാണ്. ചർമ്മത്തിൽ ചൊറിഞ്ഞു തടിച്ചാൽ തന്നെ അതിന്റെ ബുദ്ധിമുട്ട് എന്ത് മാത്രമുണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. ഇതുപോലെതന്നെ വയറിനുള്ളിലും ഇത്തരത്തിൽ ചൊറിഞ്ഞു തടിക്കുന്ന പ്രശ്നങ്ങൾ ഉണ്ടായാലോ അതുപോലെതന്നെ അൾസർ ഉണ്ടായാലോ.

ഇതെല്ലാം തന്നെ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ ഉണ്ടാകുന്നതാണ്. കൊച്ചു കുട്ടികളിൽ പോലും പലതരത്തിലുള്ള വിര ശല്യങ്ങൾ അതുപോലെ തന്നെ പറ്റാത്ത ഭക്ഷണങ്ങൾ അകത്ത് ചെല്ലുന്നതും കൊണ്ട് റിയാക്ഷൻ ഉണ്ടാക്കാറുണ്ട്. ഇത്തരത്തിൽ വയർ ക്ലീൻ ചെയ്യാനായി മരുന്നു കൊടുക്കാറുണ്ട്. ഭക്ഷണ ശ്രദ്ധിച്ചാൽ ഇത്തരം പ്രശ്നങ്ങൾ ഒരു പരിധി വരെ മാറ്റിനിർത്തൽ സാധിക്കുന്നതാണ്. കൂടുതൽ അറിയാൻ ഈ വീഡിയോ കാണു. Video credit : Healthy Dr

Leave a Reply

Your email address will not be published. Required fields are marked *