വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ നികളുമായി പങ്കുവെക്കുന്നത്. വീട്ടമ്മമാർക്ക് ആണ് ഇത് കൂടുതൽ പ്രയോജനം ചെയ്യുന്നത്. ഇവിടെ ശരിക്കും പറഞ്ഞാൽ ഉപയോഗിക്കുമ്പോൾ ആരും തന്നെ വീട്ടമ്മമാര് അധികം ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇതിനായി ആവശ്യമുള്ളത് ഒരു പകുതി നാരങ്ങയാണ്. പിന്നീട് ഈ നാരങ്ങയുടെ മുകളിലേക്ക് പൊടിയപ്പ് വിതറി കൊടുക്കുക. പിന്നീട് ഇത് എന്താണ് ചെയ്യുക എന്ന് നോക്കാം. നിങ്ങളുടെ അടുക്കളയിലെ സിങ്ക് ടാപ്പിൽ അത് പോലെ വാഷ്ബേസിനിലെ ടാപ്പിലും നന്നായി അഴുക്കു നിൽക്കുന്നത് കാണാറുണ്ട്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്.
ടാപ്പിന്റെ അകത്ത് അഴുക്ക് ഉണ്ടാകും ഇത് ഈ രീതിയിൽ വെച്ചശേഷം ഇത് എടുക്കാൻ സാധിക്കുന്നതാണ്. എല്ലാം പൈപ്പിലും ഇങ്ങനെ ഉണ്ടാകില്ല. പൈപ്പിനുള്ളിലെ അഴുക്ക് പോകാനും അതുപോലെതന്നെ സ്റ്റീൽ പൈപ്പ് ആണെങ്കിൽ നല്ല വൃത്തിയാക്കി എടുക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് ഉപയോഗിച്ച് ഉരച്ചു കൊടുത്തു കഴിഞ്ഞാൽ പൈപ്പുകൾക്കും നല്ല തിളക്കം വയ്ക്കുന്നതാണ്.
നല്ല നിറം വരാൻ വളരെ ഏറെ സഹായിക്കുന്ന ഒന്നാണ് ചെറുനാരങ്ങ. അതുപോലെതന്നെ വാഷ്ബേഴ്സിനെ സിങ്ക് ക്ലീൻ ചെയ്യാനും ഇതു വളരെയേറെ സഹായിക്കുന്നുണ്ട്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒരു വിദ്യയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips