ക്ലീനിങ് വീട്ടിലെ വീട്ടമ്മമാരെ കുഴപ്പിക്കുന്ന ഒന്നാണ്. ചില സ്ഥലങ്ങളിൽ എത്ര ഉരച്ചു കഴുകിയാലും കറ പോകണം എന്നില്ല. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന അതുപോലെതന്നെ വീട്ടമ്മമാർക്ക് വളരെയേറെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ബാത്റൂമിലെ കറ പിടിച്ച ടൈലുകളെല്ലാം തന്നെ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്തെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ എത്ര കറ പിടിച്ചാല്‍ ആണെങ്കിലും ക്ലീൻ ചെയ്ത് എടുക്കാൻ സഹായിക്കുന്നതാണ്.
ബാത്റൂമിൽ ടൈലുകൾ എങ്ങനെ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിൽ കുറച്ച് പഴക്കം ചെന്നിട്ടുണ്ടെങ്കിൽ. ബാത്റൂമിൽ ടൈലുകൾ എല്ലാം തന്നെ ഇതേപോലെ വെള്ളം വീഴുന്ന ഭാഗങ്ങളിൽ എല്ലാം തന്നെ ഈ രീതിയിൽ കറ പിടിക്കുന്നതാണ്. വളരെ എളുപ്പത്തിൽ ബ്രഷ് ഉപയോഗിച്ചാൽ പോലും ഇത്തരം പ്രശ്നങ്ങൾ മാറ്റി എടുക്കാൻ സാധിക്കാതിറില്ല.
ഇത് മാറ്റിയെടുക്കാൻ എന്താണ് വഴി നോക്കാം. ഇതിന് ആവശ്യമുള്ളത് കുറച്ച് ബേക്കിംഗ് സോഡ ആണ്. ക്ലീൻ ചെയ്ത് എടുക്കേണ്ട ടൈലിന്റെ മുകളിലായി ഇതുപോലെ ഇട്ട് കൊടുക്കുക. ബേക്കിംഗ് സോഡ ഇട്ടതിലേക്ക് കുറച്ച് ക്ലോറോക്സ് ആണ് ഒഴിച്ച് കൊടുക്കേണ്ടത്. കറ കളയേണ്ട ഭാഗത്ത് ഇതേ രീതിയിൽ ക്ലോറോക്സ് ഒഴിച്ചുകൊടുക്കാം. പിന്നീട് ക്ലോറോക്സ് ഒഴിച്ച് ഭാഗത്ത് ഒരു ടിഷ്യൂ പേപ്പർ ഇട്ടു കൊടുക്കുക.
ഈ ഒരു ഭാഗത്ത് തന്നെ ക്ലോറോക്സ് നിൽക്കാൻ വേണ്ടിയാണ് ഇതേ രീതിയിൽ ടിഷ്യൂ പേപ്പർ ഇട്ടുകൊടുക്കുന്നത്. വാൾ റ്റൈലിലും ഇതേപോലെ തന്നെ ടിഷ്യൂ പേപ്പർ ഒട്ടിച്ചു കൊടുക്കുക. ടിഷ്യുവിന്റെ മുകളിലായി കുറച്ച് ക്ലോറോസ് ഒഴിച്ച് കൊടുക്കുക. പിന്നീട് ഇത് ഒരു മണിക്കൂർ വെക്കുക. ഇങ്ങനെ ചെയ്താൽ നല്ല രീതിയിൽ തന്നെ കറകൾ ഇളകി വരുന്നതാണ്. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ഒരു വിദ്യ യാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Jasis Kitchen