വീട്ടിൽ വളരെ വേഗം ചെയ്യാവുന്ന ചില ട്രിക്കുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലപ്പോഴും വീട്ടിൽ ചെയ്യാവുന്ന പല റെസ്പികളും നാം പരിചയപ്പെട്ടതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വെറും അര ഗ്ലാസ് ഉഴുന്നുകൊണ്ട് അഞ്ചിലേറ്റർ മാവു വരെ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. അര ഗ്ലാസ് ഉഴുന്ന് കുതിർത്തിയെടുക്കുക.
മൂന്ന് ഗ്ലാസ് പച്ചരിയാണ് ഇതിലേക്ക് ആവശ്യമുള്ളത്. അര ഗ്ലാസ് നാലഞ്ചു മണിക്കൂർ കുതിർത്തിയെടുക്കുക. ഉലുവ ഒരു സ്പൂൺ ഇട്ടുകൊടുക്കുക. നന്നായി കഴുകിയ ശേഷമാണ് ഇത് കുതിർത്തി എടുക്കേണ്ടത്. കുതിർത്ത് വെള്ളം ഒരിക്കലും കളയരുത്. അര ഗ്ലാസ് ഉഴുന്ന് ഉപയോഗിച്ച് അഞ്ചു ലിറ്റർ മാവ് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇങ്ങനെ ചെയ്യണമെങ്കിൽ ഉഴുന്ന് ആവശ്യമാണ്. ഉഴുന്ന് കുതിർത്ത വെള്ളം കൂടി ഇതിലേക്ക് ഒഴിച്ച് കൊടുക്കേണ്ടതാണ്. പിന്നീട് ഇത് അരച്ചെടുക്കാവുന്നതാണ്.
ഇങ്ങനെ ചെയ്യുമ്പോൾ ഇത് പൊങ്ങി വരുന്നതാണ്. ഒരു ഗ്ലാസ് അരിക്ക് അര ഗ്ലാസ് ഉഴുന്ന് ഈ ലെവലിൽ എടുക്കരുത്. പിന്നീട് ഇത് ഒഴിച്ച് കഴിഞ്ഞാൽ സോഫ്റ്റ് ആയി ദോശ ഉണ്ടാക്കാൻ സാധിക്കില്ല. പിന്നീട് ഇത് അരച്ചെടുത്തശേഷം ഇത് ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കുക. അതുപോലെതന്നെ അരിയും അരച്ച് എടുക്കുക. പിന്നീട് എല്ലാം കൂടി മിസ്സ് ആക്കി വെക്കുക.
ഇങ്ങനെ വളരെ എളുപ്പത്തിൽ തന്നെ മാവ് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇത്രയും ചെയ്ത ശേഷം വെച്ചാൽ രാവിലെ എഴുന്നേൽക്കുമ്പോൾ മാവ് നല്ല രീതിയിൽ തന്നെ പൊങ്ങി വരുന്നതാണ്. പിന്നീട് മാവ് എടുക്കുമ്പോൾ അടിയിൽ നിന്ന് എടുക്കാൻ ശ്രദ്ധിക്കുക. അതുപോലെതന്നെ ഇളക്കാതെ ആവശ്യത്തിന് മറ്റൊരു പാത്രത്തിലേക്ക് എടുത്ത ശേഷം ഉപ്പും വെള്ളവും ചേർത്ത് കൊടുത്ത് മിസ്സ് ചെയ്യുക. ഇങ്ങനെ വളരെ എളുപ്പത്തിൽ തന്നെ ദോശ തയ്യാറാക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips